
മുംബൈ: രണ്ട് മുതല്‍ 30 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകളുടെ വില്‍പന സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. ഇതുവഴി 289.58 ബില്യണ്‍ രൂപ (3.54 ബില്യണ്‍ ഡോളര്‍ ) സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം 7.68%-7.71% യീല്‍ഡ് കട്ട് ഓഫ് ആയിരിക്കും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിശ്ചയിക്കുക.
അളവ് (തുക ബില്യണില്‍ മീഡിയന്‍, കുറഞ്ഞത്, കൂടിയത്് )
2 വര്‍ഷം- 10 ,7.53%,7.50%, 7.55%
6-8 വര്‍ഷം- 29.58 ,7.64%-7.67%,7.58% ,7.70%
10-11 വര്‍ഷം- 55- 7.68%-7.71% ,7.65% ,7.74%
12-30 വര്‍ഷം 195 ,7.60%-7.68%, 7.58% ,7.75%