ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ഗോതമ്പിന്‍റെ‌യും കടുകിന്‍റെയും താങ്ങുവില ഉയർത്തി

ന്യൂഡൽഹി: ശൈത്യകാല വിളകളായ ഗോതമ്പിന്‍റെയും കടുകിന്‍റെയും താങ്ങുവില ഉയർത്തി കേന്ദ്ര സർക്കാർ. ഗോതമ്പിന് ക്വിന്‍റലിന് 110 രൂപ വർധിപ്പിച്ച് 2,125 രൂപ താങ്ങുവിലയായി നിശ്ചയിച്ചപ്പോൾ കടുകിന് 400 രൂപ കൂടുതൽ നൽകി ക്വിന്‍റലിന് 5,450 രൂപയായി നിശ്ചയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് സമിതിയാണ് താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

X
Top