ENTERTAINMENT

ENTERTAINMENT January 24, 2023 ആഗോള ബോക്‌സ് ഓഫീസില്‍ 16000 കോടി നേടി അവതാര്‍ 2

ആഗോള ബോക്സ് ഓഫീസില് പുതിയ റെക്കോഡുമായി അവതാര് ദ വേ ഓഫ് വാട്ടര്. ചിത്രത്തിന്റെ വരുമാനം 16000 കോടിയിലേറെ കവിഞ്ഞതായി....

ENTERTAINMENT January 19, 2023 പിഐബി വ്യാജമെന്ന് പറയുന്ന എല്ലാ വാര്‍ത്തകളും നീക്കം ചെയ്യണം: ഐടി മന്ത്രാലയം

ന്യൂഡല്ഹി: പ്രസ് ഇന്ഫര്മേഷൻ ബ്യൂറോ(പിഐബി)യുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് വിധിക്കുന്ന ഏതൊരു വാര്ത്തയും സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ഉള്പ്പടെ....

ENTERTAINMENT January 17, 2023 വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18ന്

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18ന്. ഇന്നലെ നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം....

ENTERTAINMENT January 12, 2023 സൗജന്യ ചാനലുകൾ കാണാൻ സെറ്റ്ടോപ് ബോക്സ് വേണ്ട

ന്യൂഡൽഹി: സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി. ഡിജിറ്റൽ ടിവി....

ENTERTAINMENT January 11, 2023 1,000 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയിട്ട് പിവിആര്‍

2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1,000 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് മള്‍ട്ടിപ്ലക്സ് ഓപ്പറേറ്റര്‍ പിവിആര്‍ (PVR) ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ജോയിന്റ് മാനേജിംഗ്....

ENTERTAINMENT January 6, 2023 മലയാള സിനിമകളിൽ 90 ശതമാനവും സാമ്പത്തിക പരാജയം

കൊച്ചി: പോയവർഷം തിയറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ 90 ശതമാനവും സാമ്പത്തിക പരാജയം. 176 മലയാള ചിത്രങ്ങളാണ് റിലീസ്....

ENTERTAINMENT January 4, 2023 ഓൺലൈൻ ഗെയിമിങ് നിയന്ത്രണം: കരട് ചട്ടം കേന്ദ്ര ഐടി മന്ത്രാലയം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്കു ഓൺലൈൻ ഗെയിം കളിക്കാൻ ഇനി മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണ്ടി വരും. ഓൺലൈൻ ഗെയിമിങ്....

ENTERTAINMENT January 4, 2023 അവധിയിലുള്ള ജീവനക്കാരനെ ഔദ്യോഗികമായി ബന്ധപ്പെട്ടാല്‍ പിഴയുമായി ഡ്രീം-11

ന്യൂഡല്‍ഹി: അവധി ആസ്വദിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക മെയിലുകളയച്ചാല്‍ പിഴയുമായി ഫാന്റസി ഗെയ്മിംഗ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവൻ. കുടുംബാംഗങ്ങളോടൊപ്പം ഗുണമേന്മയുള്ള നിമിഷങ്ങള്‍....

ENTERTAINMENT December 28, 2022 എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’  കുട്ടികളുടെ നാടകം ബുധനാഴ്ച്ച ചങ്ങമ്പുഴ പാര്‍ക്കില്‍

കൊച്ചി:  ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ തിയ്യേറ്ററായ നാം അവതരിപ്പിക്കുന്ന ‘ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’  നാടകത്തിന്റെ ആദ്യ....

ENTERTAINMENT December 28, 2022 ബേക്കൽ ബീച്ച് ഫെസ്റ്റിൽ റോബോട്ടുകൾ താരമാകുന്നു.

കാസറഗോഡ്: ബേക്കൽ ഇന്റർനാഷണൽ ബീച്ച്  ഫെസ്റ്റിവലിലെ റോബോട്ടിക് ഷോയായ ‘ഹലോ ബോട്ട്സ് 22’ ജനശ്രദ്ധ ആകർഷിക്കുന്നു. റോബോട്ടുകളുടെ ഉപയോഗം  സാധാരണ....