ENTERTAINMENT

ENTERTAINMENT April 21, 2023 ഒടിടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണം: കേന്ദ്രത്തിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് നിയമങ്ങള് രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന് ഡല്ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിന് സമയം നീട്ടിനല്കി.....

ENTERTAINMENT April 5, 2023 ഐപിഎല്‍: ആദ്യവാരം ജിയോ സിനിമയ്ക്ക് 147 കോടി വ്യൂസ്

മുംബൈ: ഐപിഎല്‍ പ്രേമികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് അതിന്റെ സ്ട്രീമിംഗ് സംബന്ധിച്ച കണക്കുകള്‍.....

ENTERTAINMENT March 29, 2023 റിലീസിനൊരുങ്ങി ആദിപുരുഷ് ; വൈഷ്ണോദേവിയുടെ അനുഗ്രഹം തേടി നിർമ്മാതാവും സംവിധായകനും

പ്രഭാസ് ചിത്രം ആദിപുരുഷ് കാമ്പെയ്‌ന് മുന്നോടിയായി നിർമ്മാതാവ് ഭൂഷൺ കുമാറും സംവിധായകൻ ഓം റൗട്ടും ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ....

ENTERTAINMENT March 29, 2023 ടിഡിഎസ് ഭേദഗതികളെ സ്വാഗതം ചെയ്ത് ഓണ്‍ലൈന്‍ ഗെയിമിങ് മേഖല

കൊച്ചി: ഇത്തവണത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന ടിഡിഎസ് ഭേദഗതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഓണ്‍ലൈന്‍ ഗെയിമിങ് മേഖല....

ENTERTAINMENT March 15, 2023 ഓസ്‌കാര്‍ സ്വപ്നത്തിലേക്ക് ഇന്ത്യന്‍ സിനിമയ്ക്ക് വഴിതുറന്ന രാജ്യാന്തര സംവിധായകന്‍

ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തി ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ ബഹുമതി നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയെ ആഗോള വേദിയില്‍ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച നിരവധിയാളുകള്‍....

ENTERTAINMENT March 14, 2023 ഓസ്‌കറില്‍ തിളങ്ങി ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

ലോസ് ആഞ്ജലിസ്: 95-ാം ഓസ്കര് പുരസ്കാരത്തില് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ദ എലഫന്റ് വിസ്പറേഴ്സ്....

ENTERTAINMENT March 8, 2023 സാമൂഹിക മാധ്യമങ്ങളിലെ പരസ്യത്തിന് നിയന്ത്രണം വരുന്നു

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് വ്യൂസ് ലഭിച്ചപ്പോള്‍ കിട്ടിയ വരുമാനത്തിന് പുറമേ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കണ്ടെത്തിയ വരുമാന ശ്രോതസ്സായിരുന്നു ബ്രാന്‍ഡ് എന്‍ഡോര്‍സിംഗ്....

ENTERTAINMENT February 9, 2023 ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾക്ക് കേന്ദ്രീകൃത നിയമം ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി: ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ വ്യക്തമാക്കി.ഗെയിമിൽ പണം നഷ്ടപ്പെട്ടവർ....

ENTERTAINMENT February 1, 2023 വെബ്സീരീസുകളുടെ നിർമാണത്തിലേക്ക് മലയാളം ടെലിവിഷൻ ചാനലുകൾ

കൊച്ചി: മലയാള ടെലിവിഷനിൽ സീരിയൽ കാലം കടന്ന് സീരീസ് കാലം. അന്യഭാഷാ വെബ്സീരീസുകൾക്കുള്ള ജനപ്രീതിയുടെ ചുവടുപിടിച്ച് മലയാളത്തിലും സീരീസ് നിർമാണത്തിലേയ്ക്ക്....

ENTERTAINMENT January 30, 2023 ഫെബ്രുവരി ഒന്നു മുതല്‍ ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ വര്‍ധിക്കും

ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (Trai) ഉത്തരവ് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.....