എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

തിരഞ്ഞെടുപ്പുബോണ്ട് തിരികെക്കൊണ്ടുവരുമെന്ന് നിര്‍മലാ സീതാരാമന്‍

നോയിഡ: വീണ്ടും അധികാരത്തിലെത്തിയാല് തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്മലാ സീതാരാമൻ.

“എല്ലാവര്ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില് തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചര്ച്ച നടത്തിവരുകയാണ്.

സുതാര്യത നിലനിര്ത്തിയും കള്ളപ്പണവിനിമയം പൂര്ണമായും തടഞ്ഞുകൊണ്ടുമുള്ള സംവിധാനം നിലനിര്ത്തും.

ഈ വിഷയത്തില് സുപ്രീംകോടതിയില് പുനഃപരിശോധനാ ഹര്ജി നല്കുമോയെന്ന് ഇപ്പോള് പറയാനാവില്ല” -ദേശീയ പത്രത്തിനു നല്കിയ അഭിമുഖത്തില് നിര്മല പറഞ്ഞു.

X
Top