
സെർവർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വലുപ്പം കുറഞ്ഞ ലളിതമായ ഘടനയോട് കൂടിയ കംപ്യൂട്ടറുകളാണ് Thin client. ഓപ്പൺ വയർ വികസിപ്പിച്ച ഈ ശ്രേണിയിൽ ഉൾപ്പെടുന്ന DeckNeo നിരവധി സവിശേഷതകളോട് കൂടിയതാണ്. മികച്ച പെർഫോമൻസ്, വിലക്കുറവ്, കുറഞ്ഞ വൈദ്യുതി ഉപയോഗം, മെയിന്റനൻസ് കുറവ്, തകരാറുകൾ സ്വയം പരിഹരിക്കാനുള്ള ശേഷി തുടങ്ങി നിരവധി പ്രത്യേകതകൾ അതിനുണ്ട്. ഒരു സൂപ്പർ കമ്പ്യൂട്ടർ എന്ന് വിശേഷിപ്പിക്കാം. DeckNeo യെ പരിചയപ്പെടുത്തുകയാണ് Openwire കോ- ഫൗണ്ടർ ദീപക് റോയ്.