Capturing Business 360°

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി കൂടുതൽ നികുതി വരുമാനം ആവശ്യമാണെന്ന വലയിരുത്തലിൽ സർക്കാർ; നികുതി കുടിശ്ശിക പരമാവധി പിരിച്ചെടുക്കാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും

January 21, 2019

കേരളത്തിന്‍റെ സമ്പദ്‍വ്യവസ്ഥ മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ‘കേന്ദ്രം സ്വീകരിച്ചത് ദൗർഭാഗ്യകരമായ സമീപനം, ലഭിക്കുമായിരുന്ന സഹായങ്ങൾ കൂടി ഇത് മൂലം സംസ്ഥാനത്തിന് നഷ്ടമായി’

January 21, 2019

കുറഞ്ഞ ചെലവിൽ പലചരക്ക് ഉല്‍പ്പന്നങ്ങളെന്ന വാഗ്‍ദാനം പാഴ്‌വാക്കായി; സംസ്ഥാനത്തെ മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ പ്രവർത്തനം അവതാളത്തില്‍, നിലവിൽ പ്രവർത്തിക്കുന്നത് 60 മൊബൈൽ ത്രിവേണി സ്റ്റോറുകൾ മാത്രം

January 21, 2019

സംസ്ഥാന ബജറ്റിന് കാതോർത്ത് വ്യവസായ-വാണിജ്യ ലോകം; മദ്യ, ഇന്ധന നികുതികള്‍ വര്‍ധിപ്പിച്ചേക്കില്ലെന്ന് സൂചന, സംസ്ഥാന ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ സഹായം ഉണ്ടായേക്കും

January 21, 2019

ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനം പ്രതിദിനമെന്നോണം വർധിക്കുന്നതായി റിപ്പോർട്ട്; ഓരോ ദിവസവും രേഖപ്പെടുത്തുന്നത് 2200 കോടി രൂപയുടെ വര്‍ധന, 13.6 കോടിയോളം ദരിദ്രജനവിഭാഗങ്ങള്‍ കടബാധ്യതയിൽ കഴിയുമ്പോൾ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 50 ശതമാനവും ഒരു ശതമാനം സമ്പന്നരുടെ കയ്യില്‍

January 21, 2019

ഗുജറാത്തില്‍ റിലയന്‍സ് വന്‍ നിക്ഷേപ പദ്ധതിക്കൊരുങ്ങുന്നു; പത്ത് വര്‍ഷത്തിനുളളില്‍ വിവിധ പദ്ധതികളിലായി മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി

January 21, 2019

ഇന്ത്യന്‍ സമ്പദ്ഘടന ഈ വര്‍ഷത്തോടെ സ്ഥിരത കൈവരിക്കുമെന്ന് വിദഗ്ധർ; വളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളിയേക്കുമെന്ന് പ്രമുഖ റേറ്റിംഗ് സ്ഥാപനമായ പിഡബ്യൂസി, ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുളള രാജ്യമായി ഇന്ത്യ മാറും

January 21, 2019

അമേരിക്കന്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടിയാകുന്നു; ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിൻവലിയുന്നു, പുതുവർഷത്തിലെ ആദ്യ 18 ദിനങ്ങളിൽ മാത്രം പിൻവലിച്ചത് 4,040 കോടി രൂപയുടെ നിക്ഷേപം

January 21, 2019

ചൈനയുടെ സാമ്പത്തീക വളർച്ച താഴേക്കെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ; കഴിഞ്ഞ 28 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ച നിരക്കാവും 2018 ല്‍ ചൈനയില്‍ രേഖപ്പെടുത്താന്‍ പോകുന്നതെന്ന് റിപ്പോർട്ട്

January 21, 2019

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലംചെയ്യുന്നു; 500 രൂപ അടിസ്ഥാന വിലയിൽ ലേലത്തിന് വയ്ക്കുക 1800 ലേറെ സമ്മാനങ്ങള്‍, ലേലത്തുക വിനിയോഗിക്കുക ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി

January 21, 2019

ബ്ലഡ് ഡൊനേഷൻ ക്യാമ്പയിനിങ്ങിൽ വ്യത്യസ്തമായൊരു സിഎസ്‌ആര്‍ ആക്ടിവിറ്റിയുമായി എച്ച്‌ ഡി എഫ് സി ബാങ്ക്; ബ്ലഡ് ഡൊണേഷന്‍ ഡ്രൈവിലൂടെ ശേഖരിച്ചത് 1 മില്യണിലേറെ ബോട്ടില്‍ രക്തം, ലക്ഷ്യം നേടിയത് 1100 നഗരങ്ങളിലായി സംഘടിപ്പിച്ച 4000 ബ്ലഡ് ഡൊണേഷന്‍ ക്യാമ്ബുകളില്‍നിന്നായി

January 21, 2019

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൂ​​​ന്നാം പാ​​​ദ​​​ പ്രവർത്തന ഫലം പ്രഖ്യാപിച്ചു; മുൻപാദത്തേക്കാൾ 19.56 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധ​​​നയോടെ നേടിയത് 83.85 കോ​ടി രൂ​പയുടെ അ​റ്റാ​ദാ​യം

January 21, 2019

ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരണ നീക്കത്തിനായുള്ള ചര്‍ച്ചകള്‍ ശക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍; ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിൽ തീരുമാനം ഉടൻ

January 19, 2019

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ ചെലവു കുറഞ്ഞ സര്‍വീസായ ‘സ്‌ക്കൂട്ട് എയര്‍ലൈന്‍ തിരുവനന്തപുരത്തു നിന്നും പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്തു നിന്ന് സിംഗപ്പൂരിലേയ്ക്ക് നേരിട്ട് നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഏക എയര്‍ലൈനായി സ്‌ക്കൂട്ട്

January 19, 2019