രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി50 107.60 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 18125.80 ലെവലിലും സെന്‍സെക്‌സ് 0.62 ശതമാനം അഥവാ 391.31 പോയിന്റ് ഉയര്‍ന്ന് 61668.14 ലെവലിലും തുടരുന്നു. മൊത്തം 1464 ഓഹരികള്‍ മുന്നേറുമ്പോള്‍ 554 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

96 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല.അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി,അപ്പോളോ ഹോസ്പിറ്റല്‍സ്,ടെക് മഹീന്ദ്ര എന്നിവയാണ് മികച്ച തോതില്‍ നേട്ടമുണ്ടാക്കുന്നവ.എച്ച്ഡിഎഫ്‌സി ലൈഫ്,എസ്ബിഐ ലൈഫ്, ഹീറോ മോട്ടോകോര്‍പ്, ടൈറ്റന്‍ എന്നിവ നഷ്ടം നേരിടുന്നു.

വാഹനം, ഊര്‍ജ്ജം, ഇന്ധനം, എഞ്ചിനീയറിംഗ് ഒഴികെയുള്ള മേഖലകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.60 ശതമാനവും സ്‌മോള്‍ക്യാപ് 0.56 ശതമാനവും ഉയര്‍ച്ച കൈവരിച്ചു.

X
Top