കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ആക്‌സിസ് സെക്യൂരിറ്റീസ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ റെക്കോര്‍ഡ് ഉയരം തിരുത്തിയിരിക്കയാണ് ബെഞ്ച് മാര്‍ക്ക് സൂചികകള്‍. ഈ സാഹചര്യത്തില്‍ ആക്‌സിസ് സെക്യൂരിറ്റീസ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍ ചുവടെ.


ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്: 90-99 ലെവല്‍ വരെ ഓഹരി ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറഞ്ഞു. ആര്‍എസ്‌ഐ ബുള്ളിഷ് ട്രെന്‍ഡാണ് കാണിക്കുന്നത്.

റെഡിങ്ടണ്‍ ലിമിറ്റഡ്.: 199-210 രൂപ വരിയെ ഉയര്‍ച്ച പ്രതീക്ഷിക്കുന്നു. നിലവില്‍ 20,50,100,200 ആവറേജിന് മുകളിലായതിനാല്‍ പോസിറ്റീവ് മൊമന്റാണ് ഓഹരിയ്ക്കുള്ളത്.

ആര്‍ബിഎല്‍ ബാങ്ക് ലിമിറ്റഡ്: 169-176 ലെവലുകളിലാണ് ബ്രോക്കറേജ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. അപ് വാര്‍ഡ് സ്ലോപിംഗ് ട്രെന്‍ഡ്‌ലൈനും ഹയര്‍ ഹൈ, ഹയര്‍ ലോ രൂപീകരണവും ഓഹരിയുടെ പോസിറ്റീവ് ട്രെന്‍ഡിനെ കുറിക്കുന്നു.

X
Top