യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

625 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് അവന്തി ഫീഡ്സ്

ന്യൂഡല്‍ഹി: 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 6.25 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് അവന്തി ഫീഡ്സ്. വാര്‍ഷിക ജനറല്‍ മീറ്റിഗിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.93.34 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്ത സമാന പാദത്തെ അപേക്ഷിച്ച് 10.65 ശതമാനം കൂടുതല്‍. വരുമാനം 18 ശതമാനം കൂടി 1093 കോടി രൂപയായി.കഴിഞ്ഞവര്‍ഷത്തില്‍ കമ്പനി ഓഹരി 11 ശതമാനം നെഗറ്റീവ് റിട്ടേണ്‍ ആണ് നല്‍കിയത്.

അവന്തി ഫീഡ്‌സ്, മത്സ്യ തീറ്റ നിര്‍മ്മിക്കുന്നു. ചെമ്മീന്‍ സംസ്‌കരണവും കയറ്റുമതിയുമാണ് മറ്റ് മേഖലകള്‍. കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ മത്സ്യ തീറ്റയും സംസ്‌കരിച്ച ചെമ്മീനുമാണ്.

X
Top