Author: Praveen Vikkath
ലണ്ടന്‍: പണപ്പെരുപ്പം കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇടത്തരം കാലയളവില്‍ മാത്രമേ കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ....
ന്യൂഡല്‍ഹി: ജൂണ് 14ന് ചേരുന്ന മന്ത്രിസഭാ യോഗം പിഎം പ്രണാം പദ്ധതിക്ക് അംഗീകാരം നല്‍കിയേക്കും. ക്യാബിനറ്റും സിസിഇഎയും (സാമ്പത്തിക കാര്യ....
കൊച്ചി: നിലവിലുള്ള വേഗത പരിഗണിക്കുമ്പോള്‍, നിഫ്റ്റി റെക്കോര്‍ഡ് നേട്ടം കൈവരിക്കും, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.....
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 97.69 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 63045.20 ലെവലിലും....
മുംബൈ: ജൂണ്‍ 13 ന് വിപണി മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 418 പോയിന്റുയര്‍ന്ന് 63143 ലെവലിലും നിഫ്റ്റി50 115....
ന്യൂഡല്‍ഹി: ഇനോക്സ് ഗ്രീന്‍ എനര്‍ജി ഓഹരി ചൊവ്വാഴ്ച 19 ശതമാനം ഉയര്‍ന്ന് 2150 രൂപയിലെത്തി. 52 ആഴ്ച ഉയരമാണിത്. ഇനോക്സ്....
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 22 നിശ്ചയിച്ചിരിക്കയാണ് എകെഐ ഇന്ത്യ. 1:5 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം....
ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ബാങ്കും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം പൂര്‍ത്തിയാകാറായി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ‘റെക്കോര്‍ഡ് തീയതി’....
ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് എല്‍ആന്റ്ടി ടെക്നോളജി സര്‍വീസസ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30....
ലഖ്നൗ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5 ശതമാനം തൊട്ട് 7.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് മുഖ്യ സാമ്പത്തിക....
