Author: Newage Web Desk

ECONOMY December 13, 2025 ‘കേരള ഐടി എയ്റോസ്പേസ് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടണം’

തിരുവനന്തപുരം: സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ടെക്നോപാര്‍ക് സന്ദര്‍ശിച്ച് പ്രതിരോധ, എയ്റോസ്പേസ്....

ECONOMY December 13, 2025 കേരളത്തിന്റെ ഡിജിറ്റൽ-വ്യവസായ കുതിപ്പിന് വിഴിഞ്ഞം–കൊല്ലം–പുനലൂർ ട്രയാങ്കിൾ

. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് കോവളത്ത് തുടക്കം തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ-വ്യവസായ കുതിപ്പിന് വിഴിഞ്ഞം–കൊല്ലം–പുനലൂർ....

CORPORATE December 13, 2025 120 കോടി രൂപ നിക്ഷേപത്തിൽ ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ ആസ്റ്റർ

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപ ചെലവിൽ അഞ്ച് അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക്....

NEWS December 13, 2025 അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളുമായി ജോസ്‌കോ സ്ഥാപക ദിനാ​ഘോഷം

കോ​ട്ട​യം: ജോ​സ്‌​കോ ജ്വ​ല്ലേ​ഴ്സ് സ്ഥാപക ദിന ​ആ​ഘോ​ഷ​ങ്ങ​ള്‍ തുടങ്ങി. 16 വ​രെ നീളുന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് കോ​ടി രൂ​പ....

NEWS December 13, 2025 ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ലാ​ക്പ​തി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് അ​​​ത്തം​​​ മു​​​ത​​​ൽ ഉ​​​ത്രാ​​​ടം​​​ വ​​​രെ ന​​​ട​​​ത്തി​​​യ അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി ഓ​​​ഫ​​​റി​​​ലെ ഒ​​​രു ല​​​ക്ഷം....

CORPORATE December 13, 2025 ന്യൂട്രിമാക്സ് സാങ്കേതികവിദ്യയുള്ള പുതിയ ഹോര്‍ലിക്സ് അവതരിപ്പിച്ചു

കൊച്ചി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച് യു എല്‍) സൂപ്പര്‍ ഫുഡുകളുടെയും പ്രൊപ്രൈറ്ററി ന്യൂട്രിമാക്സും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പുതിയ ഹോര്‍ലിക്സ്....

STOCK MARKET December 12, 2025 കേന്ദ്ര ബജറ്റ് 2026: ഓഹരി വിപണികൾ ഞായറാഴ്ച തുറക്കും

ഞായറാഴ്ച പൊതുവെ ഓഹരി വിപണിയ്ക്കും പാർലമെന്റിനും അടക്കം അവധി ദിവസമാണ്. എന്നാൽ 2026 ഫെബ്രുവരി 1 ന് പാർലമെന്റും ഓഹരി....

CORPORATE December 12, 2025 ബാങ്കോക്കില്‍ റീജിയണല്‍ ഓഫീസും ലോജിസ്റ്റിക്‌സ് ഹബ്ബും തുറന്ന് ലുലു ഗ്രൂപ്പ്

തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്‌സ് ഹബ്ബും....

CORPORATE December 12, 2025 ഫെഡറൽ ബാങ്ക് ശാഖകളുടെ എണ്ണം1600  കടന്നു

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1600 കടന്നു. ബാങ്കിങ് സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി മാനസരോവർ ഗാർഡനിൽ....

CORPORATE December 12, 2025 നഷ്ട പരിഹാരം കൂടാതെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് യാത്ര വൗച്ചറും നല്‍കുന്നു

തിരുവനന്തപുരം: പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം....