മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം 300 കോടി ഫോണുകളിൽ

ഗോള തലത്തില്‍ 300 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ, ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പമാണ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം സ്ഥാപിച്ച പുതിയ റെക്കോഡിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. ഇതുകൂടാതെ, 2021ല്‍ മാത്രം 100 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റു ചെയ്യപ്പെട്ടുവെന്നും പിച്ചൈ പറഞ്ഞു. പ്രതിമാസം 300 കോടിയിലേറെ പേര്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്, ഇതെനിക്ക് അഭിമാനം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

X
Top