ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജിഎസ്ടി ആംനെസ്റ്റി സ്കീം 30 വരെ

ന്യൂഡൽഹി: വിവിധ ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യാത്തവർക്ക് പിഴത്തുകയിൽ ഇളവ് നൽകുന്ന ആംനെസ്റ്റി സ്കീം 30 വരെ.

ജിഎസ്ടിആർ–4, ജിഎസ്ടിആർ–9, ജിഎസ്ടിആർ–10 എന്നിവ 30ന് മുൻപ് ഫയൽ ചെയ്താൽ ഈ ഇളവിന് അർഹരാകും.

2017 ജൂലൈ മുതൽ 2019 മാർച്ച് വരെയുള്ള പാദങ്ങളിലെയോ 2019–20 മുതൽ 2021–22 സാമ്പത്തികവർഷങ്ങളിലെയോ ജിഎസ്ടിആർ–4 ഫയൽ ചെയ്യാനുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ലെങ്കിൽ പിഴത്തുകയുണ്ടാകില്ല.

ജിഎസ്ടിആർ–9 30ന് മുൻപ് ഫയൽ ചെയ്താൽ പരമാവധി ലേറ്റ് ഫീ 20,000 രൂപയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

X
Top