Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്താൻ 25ന് യോഗം

വാഷിങ്ടൻ: ആഗോള തലത്തിൽ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്തുന്നതിന് ബെംഗളൂരുവിൽ യോഗം ചേരും. 25ന് ചേരുന്ന യോഗത്തിൽ രാജ്യാന്തര നാണയ നിധി, ലോക ബാങ്ക് പ്രതിനിധികൾ പങ്കെടുക്കും.

ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിനോടനുബന്ധിച്ചാണ് യോഗം. 17ന് വെർച്വൽ യോഗവും ചേരുന്നുണ്ട്. ആഗോള പ്രശ്നങ്ങൾക്കൊപ്പം വായ്പാ പുനഃക്രമീകരണ സാധ്യത, ഇതിനു തടസ്സം നിൽക്കുന്ന ഘടകങ്ങൾ, പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ എന്നിവയാകും പ്രധാനമായും ചർച്ച ചെയ്യുകയെന്ന് ഐഎംഎഫ് വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ രാജ്യങ്ങൾ നേരിടുന്ന കടബാധ്യതാ പ്രശ്നങ്ങളും ചർച്ചയാകും.

X
Top