Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

മറുനാട്ടിൽ ഇന്ത്യക്കാർക്ക് നിയമസഹായമൊരുക്കി ഒരു കേരള സ്റ്റാർട്ടപ്പ്

പ്രവാസി ഇന്ത്യക്കാരുടെ നിരവധി നിയമ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള നവ സംരംഭമാണ് ന്യായ്. യുഎസിലാണ് ഈ സേവനം ആദ്യം ലഭ്യമാവുക. ലോകത്തെവിടെയുമുള്ള ഇന്ത്യക്കാർക്ക് നിയമ സുരക്ഷ ഉറപ്പാക്കുകയാണ് അവർ ചെയ്യുന്നത്. ജോളി ജോൺ, വിൻസൺ എക്സ് പാലത്തിങ്കൽ എന്നിവരാണ് ഫൗണ്ടർമാർ. ന്യായ്, യുഎസിൽ കഴിഞ്ഞ മാസം ഓഫീസ് തുറന്നു. കോ- ഫൗണ്ടർ ജോളി ജോൺ ഈ ലീഗൽ സ്റ്റാർട്ടപ്പിൻ്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുകയാണ്. പ്രവാസികളുടെ സോഷ്യൽ ബിഹേവിയർ കൂടി ഇവിടെ ചർച്ച ചെയ്യുന്നു.

X
Top