ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

വി ഗാർഡിന് 1268 കോടി അറ്റാദായം

കൊച്ചി: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി ഗാർഡ് ഇൻഡസ്ട്രീസിന് മൂന്നാം പാദത്തിൽ 1268.65 കോടിയുടെ അറ്റാദായം.

മുൻവർഷത്തെ വരുമാനം 1165.39 കോടിയിൽ നിന്ന് 8.9% വളർച്ച. സംയോജിത അറ്റ വരുമാനം 3513.90 കോടിയിൽ നിന്ന് 4039.74 കോടിയായി.

ഇലക്ട്രോണിക് വിഭാഗത്തിൽ മികച്ച പ്രകടനത്തിലൂടെ 8.9% വളർച്ച നേടിയെന്ന് എംഡി മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

X
Top