എട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റം

സാങ്കേതികമായി നിഫ്റ്റി താഴ്ചവരിക്കാന്‍ സാധ്യത

കൊച്ചി: മൂന്നുമാസത്തെ താഴ്ചയിലാണ് ജനുവരി 27 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 874 പോയിന്റ് അഥവാ 1.45 ശതമാനം ഇടിവ് നേരിട്ട് 59331 ലെവലിലും നിഫ്റ്റി 288 പോയിന്റ് അഥവാ 1.6 ശതമാനം ഇടിവില്‍ 17604 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന, പ്രതിമാസ ചാര്‍ട്ടുകളില്‍ ദീര്‍ഘ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

ഹ്രസ്വകാലത്തില്‍, നിഫ്റ്റി 17200-17300 സപ്പോര്‍ട്ടിലേയ്ക്ക് വീഴാനുള്ള സാധ്യതയാണുള്ളത്‌, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,512- 17,419-17,270
റെസിസ്റ്റന്‍സ്: 17,810- 17,903 – 18,052.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,152-39,853-39,368.
റെസിസ്റ്റന്‍സ്: 41,122- 41,422 – 41,906.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്‌സിഎല്‍ ടെക്ക്
കോടക് ബാങ്ക്
സണ്‍ ഫാര്‍മ
ഐസിഐസിഐ ബാങ്ക്
ഇന്‍ഫോസിസ്
എസ്ബിഐ കാര്‍ഡ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി ബാങ്ക്
ഇപ്കാ ലാബ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആരതി സര്‍ഫക്ടന്റ്‌സ്: ശില്‍പ ജയഷ് ബറോഡിയ 5000 ഓഹരികള്‍ 25.37 രൂപ നിരക്കില്‍ വാങ്ങി. നിഖില്‍ പരിമാല്‍ ദേശായി 54951 ഓഹരികള്‍ 21.52 രൂപ നിരക്കില്‍ വാങ്ങി. രഷേഷ് സി ഗോഗ്‌റി 19829 ഓഹരികള്‍ 25.56 രൂപ നിരക്കില്‍ വില്‍പ നടത്തി. ഹേതല്‍ ഗോഗ്‌റി ഗാല 30483 ഓഹരികള്‍ 21.25 രൂപ നിരക്കില്‍ വില്‍പന നടത്തി.

അബാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്: രജനീകാന്ത് മഫതലാല്‍ ബന്‍സാലി 500650 ഓഹരികള്‍ 270.3 രൂപ നിരക്കില്‍ വില്‍പന നടത്തി. വിശാല്‍ രജനീകാന്ത് ബന്‍സാലി 289059 ഓഹരികള്‍ 270.61 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: പ്ലൂരിസ് ഫണ്ട് ലിമിറ്റഡ് 200000 ഓഹരികള്‍ 186 രൂപ നിരക്കില്‍ വാങ്ങി. യൂറോപ്ലസ് വണ്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 199759 സമാന നിരക്കില്‍ വില്‍പന നടത്തി.

ബ്രൈറ്റ് സസോളാര്‍ ലിമിറ്റഡ്: സെല്‍വമൂര്‍ത്തി അഖിലാന്‍ദേശ്വരി 216000 ഓഹരികള്‍ 8.97 രൂപ നിരക്കില്‍ വാങ്ങി. ഹേമനാഥ് കുമാര്‍ മഹാവീര്‍ ജെയിന്‍ 222000 ഓഹരികള്‍ 9.03 രൂപ നിരക്കില്‍ വാങ്ങി. ശുഭാംഗി വൈഭവ് ഇന്‍ഗോലെ 111000 ഓഹരികള്‍ 9.1 രൂപ നിരക്കില്‍ വാങ്ങി.

ജെറ്റ് ഫ്രൈറ്റ് ലോജിസ്റ്റിക്‌സ് : ജിഗ്ന വി ദേശായി 134773 രൂപ നിരക്കില്‍ വാങ്ങി.

സുമിത് വുഡ്‌സ് ലിമിറ്റഡ്: ജിഗ്ന വി ദേശായി 134773 ഓഹരികള്‍ 31.04 രൂപ നിരക്കില്‍ വാങ്ങി.

സുമതി വുഡ്‌സ് ലിമിറ്റഡ്: സദാശിവ് കന്യാന ഷെട്ടി 193306 ഓഹരികള്‍ 31.04 രൂപ നിരക്കില്‍ വാങ്ങി. അല്‍ഗോക്വാന്റ് ഫിന്‍ടെക്ക് ലിമിറ്റഡ് 154511 ഓഹരികള്‍ 30.93 രൂപ നിരക്കില്‍ വില്‍പന നടത്തി.

പോളിപ്ലക്‌സ് കോര്‍പറേഷന്‍ ലിമിറ്റഡ്: സഞ്ജീവ് സരിത കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് 230000 ഓഹരികള്‍ 1525 രൂപ നിരക്കില്‍ വില്‍പന നടത്തി. ഉത്കര്‍ഷ് ട്രേഡിംഗ് ആന്റ് ഹോള്‍ഡിംഗ് 230000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.

ജനുവരി 30 ന് ഡിസംബര്‍ പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടെക് മഹീന്ദ്ര, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഹോള്‍ഡിംഗ്സ് & ഇന്‍വെസ്റ്റ്മെന്റ്, സിഎസ്ബി ബാങ്ക്, എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എക്സൈഡ് ഇന്‍ഡസ്ട്രീസ്, ഗെയില്‍ (ഇന്ത്യ), ഐനോക്സ് ലെഷര്‍, ലോറസ് ലാബ്സ്, മസഗോണ്‍ ഡോക്ക് മാനേജ്മെന്റ് അസറ്റ് ഇന്ത്യ, നിപ ഷിപ്ബില്‍ഡേഴ്സ് , പഞ്ചാബ് നാഷണല്‍ ബാങ്ക്, ആര്‍ഇസി, എസ്ആര്‍എഫ് ട്രൈഡന്റ്, വെല്‍സ്പണ്‍ ഇന്ത്യ

X
Top