Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ട്രംപ് Vs കമല യുഎസ് ഇങ്ങനെ വിധിയെഴുതും

യുഎസ് തെരെഞ്ഞെടുപ്പ് മലയാളിക്കൊരു നാട്ടുകാര്യമാണ്. ഡൊണാൾഡ് ട്രംപും, കമല ഹാരിസും ഇന്ത്യക്കാർക്ക് മോദിയും രാഹുലും പോലെ. ആരെങ്കിലും ജയിച്ചോട്ടെ എന്നൊന്നില്ല. നമുക്ക് ഓരോരുത്തർക്കും ഒരു പക്ഷമുണ്ട്. ആ പക്ഷം നമ്മുടെ പ്രത്യയശാസ്ത്ര താല്പര്യങ്ങളുടെ പ്രതിഫലനമാണ്. ഡെമോക്രാറ്റുകളും, റിപ്പബ്ലിക്കുകളും കൃത്യമായ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിലൊന്നിൻ്റെ പക്ഷം ചേരാൻ മലയാളിക്ക് എളുപ്പം കഴിയും. കാരണം അതിലൊന്ന് വലതാണ്, മറ്റൊന്ന് ഇടതാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിനെ അടുത്തുനിന്നും, മാറിനിന്നും, ഇടത്തുനിന്നും, നോക്കിക്കാണുകയാണ് ഈ സംഭാഷണത്തിൽ.

X
Top