TECHNOLOGY

TECHNOLOGY March 23, 2023 വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി ഇന്ത്യ വിക്ഷേപിക്കും

യുകെ ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ഉപഗ്രഹങ്ങൾ കൂടി മാർച്ച് 26ന് ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കും.....

TECHNOLOGY March 23, 2023 2030ല്‍ ഇന്ത്യ 6ജിയിലേക്ക്; നയരേഖ പുറത്തിറക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം 6ജിയിലേക്ക് ചുവട്‌വെയ്‌ക്കൊനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നയരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 2030 ല്‍ രാജ്യം 6ജി....

TECHNOLOGY March 22, 2023 ജിയോ ട്രൂ 5ജി സേവനങ്ങൾ ഇപ്പോൾ കേരളത്തിലെ 21 നഗരങ്ങളിൽ

കൊച്ചി: ജിയോ ട്രൂ 5ജി സേവനം കേരളത്തിൽ ഇതുവരെ 21 നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇതോടെ ജിയോയുടെ 5G സേവനങ്ങൾ കേരളത്തിൽ....

TECHNOLOGY March 17, 2023 പേടിഎം യുപിഐ ലൈറ്റ് ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നു

ദില്ലി: ഉപയോക്താക്കളുടെ എന്നതിൽ വൻ കുതിപ്പുമായി പേടിഎം യുപിഐ ലൈറ്റ്. 2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രഖ്യാപിച്ചു.....

TECHNOLOGY March 17, 2023 മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് വീണ്ടും റെക്കോർഡ് നേട്ടം

ബെംഗളൂരു: ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് വലിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം....

TECHNOLOGY March 17, 2023 ബഹിരാകാശ വിനോദ സഞ്ചാരത്തിന് അവസരമൊരുക്കാന്‍ ഐഎസ്ആര്‍ഒയും

ഒടുവില് ഇന്ത്യക്കാര്ക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങിയിരിക്കുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജന്സിയായ ഐ.എസ്.ആര്.ഒ തന്നെയാണ് ഈ സ്വപ്നയാത്രയ്ക്കുള്ള അവസരമൊരുക്കുന്നത്.....

TECHNOLOGY March 16, 2023 ഇന്ത്യയിലെ ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 600 ദശലക്ഷത്തിലെത്തി

കൊച്ചി: വാര്‍ത്തകളും പൊതുവായ വെബ്സൈറ്റുകളും ഒടിടിയും കണക്ടഡ് ടിവിയും മ്യൂസിക് സ്ട്രീമിങും ഓണ്‍ലൈന്‍ ഗെയിമിങും എല്ലാം അടങ്ങുന്ന ഓപ്പണ്‍ ഇന്റര്‍നെറ്റ്....

TECHNOLOGY March 16, 2023 റെഡ്ഡ് മാറ്റര്‍: ലോകത്തെ മാറ്റാൻ ശേഷിയുള്ള കണ്ടുപിടുത്തം നടത്തിയെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: ഊര്‍ജ്ജ രംഗത്തും ഇലക്ട്രോണിക് രംഗത്തും കുതിച്ചുചാട്ടം ഉണ്ടാക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയതായി ഒരു സംഘം ശാസ്ത്രജ്ഞര്‍. ഒരു പുതിയ....

TECHNOLOGY March 13, 2023 ഓപ്പണ്‍ എഐയുടെ ജിപിടി-4 ഈയാഴ്ചയെത്തും

മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ് എഐയുടെ ഏറ്റവും പുതിയ ലാര്ജ് ലാംഗ്വേജ് മോഡലായ (എല്എല്എം) ജിപിടി-4 അടുത്തയാഴ്ച പുറത്തിറക്കും. നിര്ദേശങ്ങള്....

TECHNOLOGY March 11, 2023 വണ്‍വെബ്ബിന്റെ 40 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലെത്തിച്ച് സ്‌പേസ് എക്‌സ്

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് കമ്പനിയായ വണ്വെബ്ബിന്റെ 40 ലോ എര്ത്ത് ഓര്ബിറ്റ് ഉപഗ്രഹങ്ങള് വിജയകരമായി വിന്യസിച്ചു. സ്പേസ് എക്സിന്റെ സഹായത്തോടെയാണ് ഉപഗ്രഹങ്ങള്....