STARTUP
കൊച്ചി: വിദേശമലയാളികൾക്ക് കേരള സ്റ്റാർട്ടപ്പുകളിൽ മുതൽമുടക്കാനായി ദുബായിൽ ആരംഭിച്ച സ്റ്റാർട്ടപ് ഇൻഫിനിറ്റി സംവിധാനത്തിൽ ഇതിനകം എത്തിയത് 28 അപേക്ഷകൾ. കേരളത്തിൽ....
ന്യൂഡല്‍ഹി: സ്റ്റെല്ലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടില്‍ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) അനലിറ്റിക്‌സ് സോഫ്‌റ്റ്വെയര്‍....
ന്യൂഡല്‍ഹി: ഓര്‍ഗനൈസേഷനുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. വര്‍ക്ക് ഫ്രം ഹോം സജ്ജീകരണങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ മാറുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും.....
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെ.എസ്.യു.എം) ചേര്‍ന്ന് ഉന്നതി (കേരള എംപവര്‍മെന്‍റ് സൊസൈറ്റി)....
ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ട്700 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇഎസ്ഒപികള്‍ വിതരണം ചെയ്യുന്നു. 19,000 ജീവനക്കാര്‍ക്കാണ് ഇഎസ്ഒപികള്‍....
ബെഗളൂരു: കുറച്ചുകാലമായി ബൈജൂസ് നിരീക്ഷണത്തിലാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടാത്തതിന് പുറമെ കോര്‍പ്പറേറ്റ് ഗവേണന്‍സ് പ്രശ്നങ്ങളും കമ്പനിയെ....
ന്യൂഡല്‍ഹി: വിദ്യാഭ്യാസ-സാങ്കേതിക ഭീമന്‍ ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളില്‍ കണക്കുകള്‍ സമര്‍പ്പിക്കാനാണ് കോര്‍പറേറ്റ് മന്ത്രാലായം....
ന്യൂഡല്‍ഹി: റിലയന്‍സ് റീട്ടെയിലിന്റെയും ഗൂഗിളിന്റെയും പിന്തുണയുള്ള ഹൈപ്പര്‍ലോക്കല്‍ ക്വിക്ക് കൊമേഴ്‌സ് കമ്പനി ഡന്‍സോ ജീവനക്കാരുടെ 50 ശതമാനം ശമ്പളം പിടിച്ചുവെച്ചു.....
മുംബൈ: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖല ഫണ്ടുകള്‍ കണ്ടെത്താന്‍ വൈഷമ്യം നേരിടുന്നതായി വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. 2023-ന്റെ ആദ്യ....
ബെംഗളൂരു: മൂന്ന് പ്രധാന ഡയറക്ടര്‍മാരുടെയും ഓഡിറ്ററുടെയും രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ബൈജൂസ്, അസാധാരണ പൊതുയോഗം(ഇജിഎം) വിളിച്ചു. സ്ഥാപകന്‍ ബൈജു....
