GLOBAL

GLOBAL January 29, 2024 ലോകസമ്പന്നരുടെ പട്ടികയിൽ അർനോൾട്ട് ഒന്നാമത്

ലോകസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനെ മറികടന്ന് ബെർനാർഡ് അർനോൾഡ്. ലൂയിവിറ്റൺ സ്ഥാപകനാണ് അർനോൾട്ട്. ഫോബ്സ് മാസികയുടെ കണക്കുകൾ....

GLOBAL January 24, 2024 സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി കാനഡ

വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും....

GLOBAL January 20, 2024 കരുതല്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തി ലോകരാജ്യങ്ങള്‍

മുംബൈ: രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതില് സ്വര്ണത്തിന് നിര്ണായകമായ പങ്കുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മൂല്യമിടിയാതെ നിലനില്ക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് സ്വര്ണത്തിന്റെ....

GLOBAL January 17, 2024 വിദേശ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കാനഡ

ഒട്ടാവ: ഒരുവര്ഷം എടുക്കുന്ന വിദേശവിദ്യാര്ഥികളുടെ എണ്ണത്തിനു പരിധിവെക്കാന് കാനഡ ആലോചിക്കുന്നു. എന്നാല്, പരിധി എത്രയെന്ന് ഇക്കാര്യമറിയിച്ച കുടിയേറ്റമന്ത്രി മാര്ക്ക് മില്ലര്....

GLOBAL January 16, 2024 യുഎസിലേക്കുള്ള ഇന്ത്യൻ ഇലക്ട്രോണിക്‌സ് കയറ്റുമതി ഇരട്ടിയായെന്ന് ഐസിഇഎ

ഡല്‍ഹി: 2023 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതി രണ്ട് മടങ്ങ് വര്‍ധിച്ച് 6.6 ബില്യണ്‍ ഡോളറിലെത്തിയതായി....

GLOBAL January 13, 2024 62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാം

ന്യൂഡല്ഹി: ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി മുതല് വിസയില്ലാതെ ഇന്ത്യന് പാസ്പോര്ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്....

GLOBAL January 12, 2024 എണ്ണയ്ക്കു പുറമേ ഊർജമേഖലയിൽ വൻ ചുവടുവയ്പ്പുകളുമായി സൗദി അറേബ്യ

റിയാദ്: അടിമുടി പരിഷ്‌കാരങ്ങൾക്കും മാറ്റങ്ങൾക്കും തയ്യാറെടുത്ത് സൗദി അറേബ്യ. എണ്ണയിലെ നേതൃസ്ഥാനം ഊർജമേഖലയിൽ ഒന്നാകെ കൈവരിക്കാനാണ് രാജ്യത്തിന്റെ ശ്രമം. ആഗോള....

GLOBAL January 12, 2024 നേരിട്ടുള്ള റുപ്പി-ദിര്‍ഹം ഇടപാടുകള്‍ക്ക് തുടക്കമിട്ട് ഇന്ത്യയും യുഎഇയും

ന്യൂഡൽഹി: ഇന്ത്യയും യു.എ.ഇയും പ്രാദേശിക കറന്‍സികളായ രൂപയിലും ദിര്‍ഹത്തിലും നേരിട്ടുള്ള വ്യാപാരം ആരംഭിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ്....

GLOBAL January 9, 2024 ഏഷ്യയിലേക്കുള്ള ക്രൂഡോയിൽ നിരക്ക് സൗദി അറേബ്യ വെട്ടിക്കുറച്ചു

റിയാദ്: ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഉത്പാദകരായ സൗദി അറേബ്യ, ഏഷ്യൻ രാജ്യങ്ങൾക്ക് നൽകുന്ന ക്രൂഡോയിലിന്റെ ഔദ്യോഗിക വിപണന വില....

GLOBAL January 8, 2024 ചെങ്കടലിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വ്യാപാരത്തെ ബാധിക്കുന്നു

ന്യൂഡൽഹി: ചെങ്കടലില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് ചരക്ക് ചെലവുകളും ഇന്‍ഷുറന്‍സ്....