ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

യുപിഐ വൻ വിജയമെന്ന് വേൾഡ്‌ലൈൻ

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേമെന്‍റ് സംവിധാനമായ യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസസ് (യുപിഐ) വൻ വിജയമെന്ന് ആഗോള പേമെന്‍റ് സേവനദാതാവായ വേൾഡ് ലൈൻ.

2023 ജനുവരി മുതൽ ജൂണ്‍വരെ യുപിഐ വഴി 930 കോടി ഇടപാടുകൾ നടന്നു. 2018 ജനുവരിയിൽ 15.1 കോടിയായിരുന്നു ഇടപാട്.

ഉപഭോക്തൃ-വ്യാപാരി ഇടപാടുകളിൽ 2023 ജൂണിൽ 57.5 ശതമാനമായിരുന്നു യുപിഐ ഇടപാട്.

2022 ജനുവരിയിൽ 40.3 ശതമാനമായിരുന്നു.

മൊബൈൽ അധിഷ്ഠിത ഇടപാടുകൾ വർധിക്കാൻ യുപിഐ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top