സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വൻകിട വിദേശ നിക്ഷേപകർ ഇന്ത്യയിലെ കടപ്പത്ര വിപണിയിൽ വില്പന സമ്മർദ്ദം ശക്തമാക്കി.

ഏപ്രിൽ 20ന് അവസാനിച്ച ആഴ്ചയിൽ വിദേശത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളും ഹെഡ്ജ് ഫണ്ടുകളും ഇന്ത്യയിലെ കടപ്പത്ര വിപണിയിൽ നിന്നും 12,800 കോടി രൂപയാണ് പിൻവലിച്ചത്.

യുഎസ് ബോണ്ടുകളുടെ വരുമാനത്തിലുണ്ടായ ഗണ്യമായ വർദ്ധനയാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗത പകർന്നത്.

X
Top