Tag: reliance industries
മുകേഷ് അംബാനിയുടെ നേതൃത്ത്വത്തിൽ, കാലങ്ങളായി ക്രൂഡ് ഓയിൽ ബിസിനസ് ചെയ്യുന്ന കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന്റെ ദശാസന്ധികളിൽ, വളർച്ചയിൽ എല്ലാം....
റഷ്യയുടെ യുറല്‍സ് ക്രൂഡ് ഓയില്‍ ഇന്ത്യ 80% വാങ്ങിയിട്ടുണ്ടെന്നും, രണ്ട് സ്വകാര്യ റിഫൈനറികള്‍ ഈ ഇന്ധനം കൂടുതല്‍ വാങ്ങുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും....
മുംബൈ: രാജ്യത്തെ പ്രധാന ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പദത്തിലെ ലാഭ കണക്കുകൾ....
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുഴുവന്‍ സമയ ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഇളയ....
ഇന്ത്യയിലെ ടെക്നോളജി മേഖലയിൽ വമ്പൻ കുതിച്ചുചാട്ടം നടത്താനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ വിതരണവും....
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നു. കമ്ബനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍....
മഹാരാഷ്ട്രയിലെ 5,286 ഏക്കറിലധികം വരുന്ന ഏറ്റവും വലിയ വ്യാവസായിക ഭൂമി 2,200 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വാങ്ങി.....
മുംബൈ: മുകേഷ് അംബാനി ഗൗതം അദാനിയുമായി ഒരു കരാർ ഒപ്പിട്ടിരിക്കുകയാണ്. 50 കോടി രൂപയുടേതാണ് കരാർ. അദാനി പവറിൻ്റെ കീഴിലുള്ള....
ന്യൂഡല്‍ഹി: 2024ലെ വിസികി ന്യൂസ് സ്കോര്‍ റാങ്കി(Wizikey News Score Ranking)ങ്ങില്‍ ഒന്നാമതെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. നിലവില്‍ വരുമാനത്തിന്റെയും....
വീണ്ടും ലോകത്തെ അമ്പരപ്പിച്ച് ഏഷ്യന്‍ അതിസമ്പന്നന്. വെറും 120 മണിക്കൂറില്‍ 35,860 കോടി രൂപയുടെ ആസ്തി വര്‍ധനയാണ് മുകേഷ് അംബാനിയുടെ....