Alt Image
പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും; എകെജി മ്യൂസിയത്തിന് 3.50 കോടിസർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണമില്ല; ഒരു ഗഡു ഡിഎ മാത്രം, ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പ പദ്ധതിയിൽ പലിശയിളവ്സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളിൽ 50 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് ബജറ്റ്ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയെന്ന് ധനമന്ത്രിപലിശഭാരം വെട്ടിക്കുറച്ച് ആർബിഐ; റീപ്പോയിൽ 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയും

ഭാരത് എന്‍സിഎപി പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി സ്‌കോഡ കൈലാഖ്

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ എസ്‌യുവി കൈലാഖിന് ഭാരത് എന്‍സിഎപി് പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. രാജ്യത്തിന്റെ ഔദ്യേഗിക സുരക്ഷാ പരിശോധനയില്‍ പങ്കെടുക്കുന്ന ആദ്യവാഹനമാണിത്.

സ്‌കോഡയുടെ മറ്റ് മോഡലുകളായ സ്ലാവിയ, കുഷാഖ് എന്നിവയ്ക്ക് ഗ്ലോബല്‍ എന്‍ക്യാപ് പരിശോധനയില്‍ മുതിര്‍ന്നവരുടെ വിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും 5 സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, എക്‌സ്ഡിഎസ്പ്ലസ് എന്നിവ അടിസ്ഥാന വേരിയന്റില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷ സ്‌കോഡ ഡിഎന്‍എയില്‍ അന്തര്‍ലീനമാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു.

X
Top