സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ശ​ക്തി​കാ​ന്ത ദാ​സ് ആ​ർ​ബി​ഐ ഗ​വ​ർ​ണ​റാ​യി തു​ട​ർ​ന്നേ​ക്കും

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റാ​യി ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ കാ​ല​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ട്ടി​യേ​ക്കും. ഇ​തോ​ടെ 1960നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ആ​ർ​ബി​ഐ​യു​ടെ ഗ​വ​ർ​ണാ​യി തു​ട​ർ​ന്ന വ്യ​ക്തി​യെ​ന്ന നേ​ട്ടം അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കും.

2018ലാ​ണ് ശ​ക്തി​കാ​ന്ത ദാ​സി​നെ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണാ​യി നി​യ​മി​ക്കു​ന്ന​ത്. ഡി​സം​ബ​ർ പ​ത്തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​വാ​ധി പൂ​ർ​ത്തി​യാ​കു​ക.

അ​ഞ്ചു വ​ർ​ഷ​മാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​രു​ടെ കാ​ലാ​വ​ധി. ക​ഴി​ഞ്ഞ കു​റെ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ആ​രെ​യും ആ ​സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്തി​യി​രു​ന്നി​ല്ല.

ഇ​തി​നു മു​ന്പ് ബെ​ന​ഗ​ൽ രാ​മ റാ​വു​വാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഗ​വ​ണ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​ത്. 1949 മു​ത​ൽ 1957 വ​രെ ഏ​ഴ​ര വ​ർ​ഷ​ത്തോ​ളമാണ് രാ​മ റാ​വു ഗ​വ​ർ​ണാ​യി​യി​രു​ന്ന​ത്.

ശ​ക്തി​കാ​ന്ത ദാ​സി​നു പ​ക​രം ആ​രെ​യും സ​ർ​ക്കാ​ർ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. മ​ഹാ​രാ​ഷ്‌ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്.

X
Top