NEWS
തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2025....
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ തൊഴിൽ നൽകുന്നതിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ധാരണാ....
. എട്ട് സ്റ്റാര്‍ട്ടപ്പുകളുമായി വിപണന സഹകരണത്തിന് കൈകോര്‍ക്കുന്നു തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ് ഐഇ) ബനാറസ്....
. ഗ്രാമീണ വിപണിയെ കൂടി ലക്ഷ്യമിട്ട് മില്‍മയുടെ പാലും, മറ്റ് ഉത്പ്പന്നങ്ങളും പ്രാഥമിക ക്ഷീര സംഘങ്ങളിലെ ഷോപ്പികള്‍ വഴി വില്പന....
മുംബൈ: ആഢംബര ഭവനങ്ങള്‍ പരസ്യങ്ങളില്‍ വെട്ടിത്തിളങ്ങുന്നുണ്ടാകാം. എന്നാല്‍ ഡെവലപ്പര്‍മാരുടെ കീശ നിറയ്ക്കുന്നത് ഇടത്തരം ഭവനങ്ങളാണ്. ജൂണ്‍ പാദത്തില്‍ 80 ലക്ഷം....
കൊച്ചി: വ്യവസായ മേഖലയിൽ കൂടുതലായി വിനിയോഗിക്കുന്ന എഐ, ഡാറ്റാ സയൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി വിദ്യാഭ്യാസവും മാറണമെന്ന് ഉന്നത വിദ്യാഭ്യാസ....
കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുളള സംരംഭകർക്കും വിവിധ തൊഴിൽ വിദഗ്ധർക്കും അവസരങ്ങളൊരുക്കുന്നതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ലോക് സംവർദ്ധൻ....
ന്യൂഡല്‍ഹി: ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്)യില്‍ നിന്നും ദേശീയ പെന്‍ഷന്‍ സംവിധാനത്തിലേയ്ക്ക് (എന്‍പിഎസ്) മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യവസ്ഥകളോടെ അനുമതി.....
മുംബൈ: ജിഎസ്ടി സ്ലാബുകള്‍ 5 ശതമാനവും 18 ശതമാനവുമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഡെവലപ്പര്‍മാരുടെ ചെലവ് കുറയ്ക്കുകയും വീടുവാങ്ങുന്നവരെ സഹായിക്കുകയും ചെയ്യും,....
അധിക തീരുവയുടെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ തപാൽ ഉരുപ്പടികളുടെയും ബുക്കിംഗ് 2025 ഓഗസ്റ്റ് 25 മുതൽ പ്രാബല്യത്തിൽ വരുംവിധം....