FINANCE
മുംബൈ: യുഎസ് ടെക് ഓഹരികളിലെ വര്‍ധനവില്‍ നിന്ന് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നേട്ടമുണ്ടാക്കുന്നു. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിട....
ന്യൂഡൽഹി: പാകിസ്താനില്‍നിന്ന് നേരിട്ടല്ലാതെ ഇന്ത്യയിലേക്ക് പണം എത്താന്‍ സാധ്യതയുണ്ടെന്നും ഇത്തരം ഇടപാടുകള്‍ കണ്ടെത്താന്‍ സൂക്ഷ്മപരിശോധന കര്‍ശനമാക്കണമെന്നും റിസര്‍വ് ബാങ്ക് രാജ്യത്തെ....
മുംബൈ: ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണി വീണ്ടെടുപ്പിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. ഇഷ്യു ചെയ്ത കാര്‍ഡുകളുടെ എണ്ണവും അതുവഴി ചെലവഴിക്കപ്പെട്ട തുകയും....
നികുതി റിട്ടേൺസിന്‍റെ നീണ്ട നടപടി ക്രമങ്ങൾ എന്നും ഒരു തലവേദനയായി മാറാറുണ്ട് നികുതി ദായകർക്ക്. പ്രത്യേകിച്ച് വലിയ വരുമാനമില്ലാത്ത ചെറിയ....
ന്യൂഡല്‍ഹി: സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ മാത്രം തുടക്കക്കാര്‍ക്ക് വായ്പ നിഷേധിക്കില്ല, ധനമന്ത്രാലയം വ്യക്തമാക്കി. മുന്‍കാല ക്രെഡിറ്റ് ചരിത്രമില്ലാത്തതിന്റെ പേരില്‍....
ന്യൂഡൽഹി: പുതിയ ആദായനികുതി ബിൽ 2026 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ബിൽ മുമ്പ് രാജ്യസഭയിലും ലോക്സഭയിലും പാസ്സായിരുന്നു. രാഷ്ട്രപതിയുടെ....
ന്യൂഡൽഹി: ഏകദേശം 10 ലക്ഷം കോടി രൂപയുടെ പെൻഷൻ ഫണ്ട് കോർപ്പസ് ഉണ്ടായിരുന്നിട്ടും, 96 ശതമാനത്തിലധികം ഇപിഎഫ് പെൻഷൻകാർക്കും പ്രതിമാസം....
മുംബൈ: ഉപഭോക്തൃ മേഖല അടിസ്ഥാനമാക്കിയ മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ 6 മാസത്തില്‍ ശരാശരി 12.28 ശതമാനം റിട്ടേണ്‍ നല്‍കി. ബാങ്ക്....
തിരുവനന്തപുരം: 10 വർഷം പൂർത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി (നോ യുവർ കസ്റ്റമർ) പുതുക്കണം. അല്ലാത്തപക്ഷം അക്കൗണ്ട് ഉടമകൾക്ക് ബാങ്കിംഗ്....
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ല്‍ പങ്കെടുക്കാന്‍ ബാങ്കുകള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ധനസഹായം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 53 ശതമാനം വര്‍ദ്ധിച്ചു. മൂലധന....