കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാകേരളം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുഇന്ത്യ 6.4% വളരുമെന്ന് ഫിക്കികാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ ഉല്‍പ്പാദനം പ്രോത്‌സാഹിപ്പിക്കാന്‍ ഉരുക്ക് മന്ത്രാലയംഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും

മികച്ച നേട്ടവുമായി ക്ലെയ്‌സിസ് ടെക്‌നോളജീസ്

കൊച്ചി: യു.എസ് ബാങ്കിംഗ് രംഗത്തെ മുൻനിര ടെക്‌നോളജി സേവനദാതാക്കളായ കൊച്ചിയിലെ ക്ലെയ്‌സിസ് ടെക്‌നോളജീസിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 100 കോടി രൂപ കവിഞ്ഞു.

മൊത്തം വരുമാനം മൂന്ന് വർഷത്തിനകം വരുമാനം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. യു.എസിലെ മുൻനിര ബാങ്കുകൾക്കും ക്രെഡിറ്റ് യൂണിയനുകൾക്കും സാമ്പത്തിക സേവനങ്ങൾക്കുള്ള നൂതന റോബോട്ടിക്‌സ്, എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് കമ്പനി നൽകുന്നത്.

20 മുതൽ 25 ശതമാനം വരെ വാർഷിക വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ക്ലെയ്‌സിസ് സ്ഥാപകനും സി.ഇ.ഒയുമായ വിനോദ തരകൻ പറഞ്ഞു.

X
Top