AUTOMOBILE
ബെംഗളൂരു: ഇരുചക്ര വാഹന വൈദ്യുത വാഹന വിപണിക്ക് തിരിച്ചടിയായി ജൂലൈ വില്പന. പ്രമുഖ ഇ.വി നിര്‍മാതാക്കള്‍ക്കെല്ലാം വില്പന താഴ്ന്നപ്പോള്‍ ഏഥര്‍....
കയറ്റുമതിയിൽ ഒരു ലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ എസ്യുവിയായി ഫ്രോങ്ക്സ് മാറിയെന്ന് മാരുതി സുസുക്കി....
മുംബൈ: ഇന്ത്യൻ വിപണിയിൽ ഈ മാസം 28ന് പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി കൈനെറ്റിക് ഗ്രീൻ. ഡിഎക്സ് എന്ന് പേരിട്ടിരിക്കുന്ന....
മുംബൈ: ടാറ്റ മോട്ടോഴ്സിന്റെയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെയും പ്രകടനങ്ങളുടെ പിന്‍ബലത്തില്‍, ആഭ്യന്തര പാസഞ്ചര്‍ വാഹന (പിവി) വിപണിയില്‍ ഇന്ത്യന്‍ കമ്പനികളുടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളെ പിന്തള്ളി ഇലക്ട്രിക് വാഹനങ്ങളുടെ നിശബ്ദ കുതിപ്പ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളില്‍ ഇ വാഹനങ്ങളുടെ വില്‍പ്പനയില്‍....
മുംബൈ: എലോണ്‍ മസ്ക്കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് കാര്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്ല അവരുടെ മോഡല്‍ വൈ ഇന്ത്യയില്‍ പുറത്തിറക്കി. 59.89....
കൊച്ചി: ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യ....
പൂർണമായും കറുത്ത നിറത്തിലുള്ള ഫിനിഷുകളോടെ റേഞ്ച് റോവർ എസ്വി ബ്ലാക്ക് പുറത്തിറങ്ങുന്നു. മുൻനിര സെൻസറി ഓഡിയോയും പുതിയ ഡിസൈൻ വിശദാംശങ്ങളും....
കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് അവരുടെ വാഹനങ്ങളിലെ ബാറ്ററിയുടെ വിവരങ്ങള്‍ അറിയാനായി ‘ബാറ്ററി പാസ്പോർട്ട്’ സംവിധാനം വരുന്നു. ഇതുവഴി....
ചെന്നൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി അതിവേഗം വികസിക്കുന്നതിന്റെ സൂചനയായി, ത്രീവീലർ വാഹനങ്ങൾക്കുള്ള ഇലക്ട്രിക് മോഡലുകളുടെ വില്പന വിഹിതം ജൂണിൽ....