ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപവ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

അറ്റാദായം 24.9 ശതമാനം ഉയര്‍ത്തി ബിഇഎല്‍

ന്യൂഡല്‍ഹി: ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 969.13 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24.9 ശതമാനം അധികമാണിത്.

പ്രവര്‍ത്തന വരുമാനം 4,24,357 കോടി രൂപയില്‍ നിന്നും 4,43,974 കോടി രൂപയായി വികസിച്ചു.4.62 ശതമാനം വര്‍ധന.

മറ്റ് വരുമാനങ്ങള്‍ 4,44,715 കോടി രൂപയില്‍ നിന്നും 4,60,306 കോടി രൂപയാക്കി ഉയര്‍ത്താനുമായി. ഇത് 3.51 ശതമാനം ഉയര്‍ച്ചയാണ്.

മൊത്തം ചെലവ് 3,40,423 കോടി രൂപയില്‍ നിന്നും 3,32,370 കോടി രൂപയാക്കി കുറച്ചിട്ടുണ്ട്.

X
Top