ആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നുഎംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യ

വൈഭവ് തനേജയ്ക്ക് ടെസ്‌ല സിഎഫ്ഒയുടെ അധികച്ചുമതല

ഓസ്റ്റിൻ: ഇലോൺ മസ്ക് നയിക്കുന്ന വാഹനനിർമാണക്കമ്പനി ടെസ്‌ലയുടെ പുതിയ സിഎഫ്ഒ പദവിയിൽ ഇന്ത്യൻ വംശജൻ വൈഭവ് തനേജയെ നിയമിച്ചു.

നിലവിൽ ചീഫ് അക്കൗണ്ടിങ് ഓഫിസറായ തനേജയ്ക്ക്(45) അധികച്ചുമതലയായാണ് പുതിയ നിയമനം.

ചീഫ് ഫിനാൻഷ്യൽ ഓഫിസർ ആയിരുന്ന സഖറി കേർഖോൺ 4 വർഷത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിഞ്ഞു.

X
Top