ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

19350-19400 ലെവലില്‍ ശക്തമായ പ്രതിരോധം

മുംബൈ: ഓഗസ്റ്റ് 29 ന് വിപണി, മുകളിലേക്കുള്ള യാത്ര തുടര്‍ന്നു. പക്ഷേ ചാഞ്ചാട്ടവും ഏകീകരണവും കാരണം 19,350-19,400 ല്‍ ശക്തമായ പ്രതിരോധം നേരിട്ടു. ഈ മേഖലയെ ഭേദിക്കുന്ന പക്ഷം സൂചിക, 19,500-19,600 ലേക്ക് ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു. പിന്തുണ 19,250 ലെവലില്‍.

പ്രധാന സപ്പോര്‍ട്ട് റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19317-19301-19274
റെസിസ്റ്റന്‍സ്: 19,370 – 19,386 -19,412.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,440- 44,382- 44,289.
റെസിസ്റ്റന്‍സ്:44,626- 44,683- 44,776.

നിക്ഷേപകര്‍ താല്‍പര്യം പ്രകടി്പ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
ആല്‍ക്കെം
എസ്ബിഐ ലൈഫ്
ഭാരതി എയര്‍ടെല്‍
അള്‍ട്രാസിമന്റ്
ബജാജ് ഓട്ടോ
എച്ച്ഡിഎഫ്‌സി ലൈഫ്
എന്‍ടിപിസി
ടോറന്റ് ഫാര്‍മ

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആമി ഓര്‍ഗാനിക്‌സ്: ഗിരീഷ്‌കുമാര്‍ ലിംബായി ചോവിത 625000 ഓഹരികള്‍ 1250.39 രൂപ നിരക്കില്‍ വില്‍പന നടത്തി. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പിടിഇ നോണ്‍ ഒഡിഐ 621898 ഓഹരികള്‍ 1250 രൂപ നിരക്കില്‍ വാങ്ങി.

എപിഎല്‍ അപ്പോളോ ട്യൂബ്‌സ്: രാഹുല്‍ ഗുപ്ത 1501000 ഓഹരികള്‍ 1621.46 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആള്‍ ഇ ടെക്‌നോളജീസ് ലിമിറ്റഡ്: ഡ്രീം അച്ചീവര്‍ കണ്‍സള്‍ട്ടന്‍സി 251200 ഓഹരികള്‍ 149.45 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top