Tag: ntpc

CORPORATE November 24, 2023 എൻടിപിസി 2,182 കോടി രൂപ ഇടക്കാല ലാഭവിഹിതം നൽകി

മുംബൈ: 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ഇടക്കാല ലാഭവിഹിതമായ 2,182 കോടി രൂപ നൽകിയതായി സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ....

CORPORATE November 9, 2023 135 മെഗാവാട്ട് സോളാർ മൊഡ്യൂൾ വിതരണത്തിനായി വാരീ എനർജിസ് എൻടിപിസിയുമായി സഹകരിക്കുന്നു

ഗുജറാത്ത്: 135 മെഗാവാട്ടിലധികം സോളാർ പിവി മൊഡ്യൂളുകൾ വിതരണം ചെയ്യാൻ എൻടിപിസിയുമായി സഹകരിച്ചതായി വാരീ എനർജീസ് ലിമിറ്റഡ് അറിയിച്ചു. രാജസ്ഥാനിലെ....

NEWS October 30, 2023 എൻടിപിസി പവർ പ്ലാന്റുകളിൽ അവശേഷിക്കുന്നത് 8.5 ദിവസത്തെക്കുള്ള കൽക്കരി ശേഖരം മാത്രം

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉൽപ്പാദന കമ്പനിയായ എൻടിപിസി ലിമിറ്റഡിന്റെ പവർ പ്ലാന്റുകളിൽ 8.5 ദിവസത്തേക്കുള്ള കൽക്കരി ശേഖരം....

CORPORATE August 5, 2023 ആറ് കല്‍ക്കരി ഖനികളുടെ ലേലം പൂര്‍ത്തിയായി, വിജയികളില്‍ എന്‍എല്‍സിയും എന്‍ടിപിസിയും

ന്യൂഡല്‍ഹി: കല്‍ക്കരി ബ്ലോക്കുകളുടെ ലേലം പൂര്‍ത്തിയായി. പൊതുമേഖല സ്ഥാപനങ്ങളായ എന്‍എല്‍സി ഇന്ത്യ, എന്‍ടിപിസി, മൂന്ന് സ്വകാര്യ കമ്പനികള്‍ ചേര്‍ന്നാണ് ബ്ലോക്കുകള്‍....

CORPORATE July 30, 2023 കല്‍ക്കരി ഖനന പ്രവര്‍ത്തനങ്ങള്‍ കൈയ്യൊഴിയാന്‍ എന്‍ടിപിസി, ബിസിനസ് അനുബന്ധ സ്ഥാപനത്തിലേയ്ക്ക് മാറ്റും

മുംബൈ: പൂര്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനം എന്ടിപിസി മൈനിംഗ് ലിമിറ്റഡിലേക്ക് കല്ക്കരി ഖനന പ്രവര്ത്തനങ്ങള് മാറ്റാന് എന്ടിപിസി ലിമിറ്റഡ്. ഇതിനുള്ള....

CORPORATE July 29, 2023 എന്‍ടിപിസിയുടെ വിപണിമൂല്യം രണ്ട്‌ ലക്ഷം കോടി രൂപ മറികടന്നു

മുംബൈ: ഇന്നലെ നാല്‌ ശതമാനം ഉയര്‍ന്ന എന്‍ടിപിസിയുടെ ഓഹരി വില ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്നലെ....

CORPORATE January 28, 2023 അറ്റാദായം 6.18 ശതമാനമുയര്‍ത്തി എന്‍ടിപിസി, ലാഭവിഹിതം 42.50%

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി, 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 4776.61 കോടി രൂപയുടെ....

CORPORATE January 6, 2023 300 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദന ലക്ഷ്യം മറികടന്ന് എന്‍ടിപിസി

ന്യൂഡല്‍ഹി: പൊതുമേഖല ഊര്‍ജ്ജഭീമന്‍ എന്‍ടിപിസി നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 300 ബില്യണ്‍ യൂണിറ്റി (ബിയു) വൈദ്യുതി ഉത്പാദിപ്പിച്ചു. 2023 ജനുവരി 5....

CORPORATE December 8, 2022 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ എന്‍ടിപിസി

ന്യൂഡല്‍ഹി: മുന്‍നിര ഊര്‍ജ്ജ നിര്‍മ്മാതാക്കളായ എന്‍ടിപിസി ആണവറിയാക്ടറുകളുടെ നിര സ്ഥാപിക്കുന്നു. നെറ്റ്-സീറോ2070 പദ്ധതിയുടെ ഭാഗമായാണ് ഇത്.താപവൈദ്യുതി നിലയങ്ങള്‍ നിര്‍ത്തി ബഹിര്‍ഗമനം....

CORPORATE October 19, 2022 പവർ ട്രാൻസ്‌ഫോർമറുകളുടെ വിതരണത്തിനുള്ള കരാർ നേടി ഹിറ്റാച്ചി എനർജി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാർക്കിന്റെ ഭാഗമായ ഗുജറാത്തിൽ വരാനിരിക്കുന്ന 4.75 GW റിന്യൂവബിൾ എനർജി പാർക്കിനായി പവർ....