ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നടപ്പുവര്‍ഷം പലിശ കുറയില്ലെന്ന് എസ്ബിഐ

കൊച്ചി: ഭക്ഷ്യ വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് നടപ്പുവർഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാൻ ഇടയില്ലെന്ന് എസ്.ബി.ഐ ചെയർമാൻ സി.എസ് സെട്ടി പറഞ്ഞു.

നാല് വർഷത്തിനിടെ ഇതാദ്യമായി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുകയാണ്.

അടുത്ത ദിവസങ്ങളില്‍ മറ്റ് കേന്ദ്ര ബാങ്കുകളും സമാനമായ നടപടികള്‍ സ്വീകരിക്കും.

അതേസമയം ഭക്ഷ്യവിലക്കയറ്റം പൂർണമായും നിയന്ത്രണവിധേയമാകാതെ റിസർവ് ബാങ്ക് തീരുമാനമെടുക്കില്ലെന്ന് സി.എസ് സെട്ടി വ്യക്തമാക്കി.

X
Top