ഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം

സാങ്കേതികമായി ട്രെന്‍ഡ് പോസിറ്റീവ്‌

മുംബൈ: ഏപ്രില്‍ 25 ന് വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 75 പോയിന്റുയര്‍ന്ന് 60131 ലെവലിലും നിഫ്റ്റി50 26 പോയിന്റുയര്‍ന്ന് 17769 ലെവലിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി, നിര്‍ണ്ണായക മൂവിംഗ് ആവറേജിന് മുകളില്‍ ട്രേഡ് ചെയ്യുന്നതിനാല്‍ ട്രെന്‍ഡ് പോസിറ്റീവാണ്, എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ വിലയിരുത്തുന്നു.

17700 ലായിരിക്കും സൂചിക പിന്തുണ തേടുക.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,730- 17,708-17,674.
റെസിസ്റ്റന്‍സ്: 17,799 -17,820 – 17,855.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട് : 42,614-42,552- 42,451.
റെസിസ്റ്റന്‍സ്: 42,816-42,878-42,979.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാരുതി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഭാരതി എയര്‍ടെല്‍
എന്‍ടിപിസി
ടോറന്റ് ഫാര്‍മ
പവര്‍ഗ്രിഡ്
ഗ്ലെന്‍മാര്‍ക്ക്
പെട്രോനെറ്റ്
സണ്‍ഫാര്‍മ
ടിസിഎസ്

ഡിബി സ്റ്റോക്ക് ബ്രോക്കേഴ്‌സ് : രാജു ദേവി ചന്ദക്ക് 210550 ഓഹരികള്‍ 23.98 രൂപ നിരക്കില്‍ വാങ്ങി.

പ്രൈം ഫോക്കസ് ലിമിറ്റഡ്: അസര്‍ ഹോള്‍ഡിംഗ്‌സ് 3526350 ഓഹരികള്‍ 85.7 രൂപ നിരക്കില്‍ വാങ്ങി. നരേഷ് മഹേന്ദ്രനാഥ് മല്‍ഹോത്രയാണ് വില്‍പന നടത്തിയത്.

സ്റ്റോവ് ക്രാഫ്റ്റ് ലിമിറ്റഡ്: എമേര്‍ജിംഗ് ബിസിനസ് ഫണ്ട് 303047 ഓഹരികള്‍ 373 രൂപ നിരക്കില്‍ വാങ്ങി.

സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ് : ഡബ്ല്യുഎഫ് ഏഷ്യന്‍ റികണ്‍സയന്‍സ് ഫണ്ട് 1484411 ഓഹരികള്‍ 280.02 രൂപ നിരക്കില്‍ വില്‍പന നടത്തി. ഇവര്‍ തന്നെ 1482993 ഓഹരികള്‍ 280.01 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 781154 ഓഹരികള്‍ 280 രൂപ നിരക്കില്‍ വാങ്ങി.

X
Top