
മുംബൈ: ഓഗസ്റ്റ് 30 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ പോസിറ്റീവ് ചായ് വ് പ്രകടമാക്കി. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകളുടെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് ഇത്. അതേസമയം നിര്‍ണായകമായ 19,400-19,500 റെസിസ്റ്റന്‍സ് ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായില്ല.
വരും സെഷനുകളില്‍, സമാനമായ ശ്രേണിയില്‍ സൂചിക പ്രതിരോധം നേരിടുമെന്ന് വിദഗ്ധര്‍ പറയുന്നു.19,300-19,200 തലങ്ങളിലായിരിക്കും പിന്തുണ.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,333-19,305 -19,260.
റെസിസ്റ്റന്‍സ്: 19,423 -19,451- 19,496.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,147- 43,998 – 43,758.
റെസിസ്റ്റന്‍സ്: 44,628- 44,777 – 45,017.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എല്‍ടി
ബ്രിട്ടാനിയ
ബാറ്റ ഇന്ത്യ
ടോറന്റ് ഫാര്‍മ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
നെസ്ലെ
ബിഇഎല്‍
എസ്ബിഐ ലൈഫ്
ഭാരതി എയര്‍ടെല്‍
സിജിന്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്: ക്വാന്റ് മ്യൂച്വല്‍ ഫണ്ട് 4815551 ഓഹരികള് 266.61 രൂപ നിരക്കില്‍ വില്‍പന നടത്തി.
സൊമാറ്റോ ലിമിറ്റഡ്: എസ് വിഎഫ് ഗ്രോത്ത് (സിംഗപ്പൂര്‍) പിടിഇ ലിമിറ്റഡ് 10000000 ഓഹരികള്‍ 94.7 രൂപ നിരക്കില്‍ വില്‍പന നടത്തി
സ്പന്ദന സ്ഫൂര്‍തി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്: വാലിയന്റ് മൗറീഷ്യസ് പാര്‍ട്‌ണേഴ്‌സ് 1607000 ഓഹരികള്‍ 765 രൂപ നിരക്കില്‍ വില്‍പന നടത്തി. വാലിയന്റ് ഇന്ത്യ ഓപ്പര്‍ചൂണിറ്റീസ് ലിമിറ്റഡ് 552000 ഓഹരികള്‍ 765.02 രൂപ നിരക്കില്‍ വില്‍പന നടത്തി.വാലിയന്റ് മൗറീഷ്യസ് പാര്‍ട്‌ണേഴ്‌സ് ലിമിറ്റഡ് 460500 ഓഹരികള്‍ 765.01 രൂപ നിരക്കില്‍ വില്‍പന നടത്തി. വാലിയന്റ് മൗറീഷ്യസ് പാര്‍ട്ണഏഴ്‌സ് ഓഫ്‌ഷോര്‍ ലിമിറ്റഡ് 880500 ഓഹരികള്‍ 765.38 രൂപ നിരക്കില്‍ വില്‍പന നടത്തി.മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി -ഹൈഗ്രോത്ത് ഫണ്ട് 633987 ഓഹരികള് 765 രൂപ നിരക്കില്‍ വാങ്ങി. മാക്‌സ് ലൈഫ് ഇ്ന്‍ഷൂറന്‍സ് കമ്പനി ലി്മിറ്റഡ് എ/സി പാര്‍ 718954 ഓഹരികള്‍ 765 രൂപ നിരക്കില്‍ വാങ്ങി.കൊടക് മഹീന്ദ്ര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ്-ക്ലാസിക് ഓപ്പര്‍ ച്യൂണിറ്റീസ് ഫണ്ട് യുഎല്‍ഐഎഫ് 033 16 12 ക്ലാഓ പിപിഎഫ് 924680 ഓഹരികള്‍ 765 രൂപ നിരക്കില്‍ വാങ്ങി.






