എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ലാഭവിഹിതം പ്രഖ്യാപിച്ച് ഐടി കമ്പനി

ന്യൂഡല്‍ഹി: ഓഹരിയൊന്നിന് 8 രൂപ അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ് ഐടി കമ്പനിയായ കെസ്ലോവ്‌സ് ഇന്ത്യ. വര്‍ഷിക ജനറല്‍ മീറ്റിംഗ് അനുമതിയോടെ ലാഭവിഹിതം വിതരണം ചെയ്യും.

മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 23 കോടി രൂപ വരുമാനമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 14 കോടി രൂപയായിരുന്നു വരുമാനം. 7.3 കോടി രൂപ അറ്റാദായം നേടാനും സാധിച്ചു.

മറ്റൊരു ഐടി കമ്പനിയായ പേര്‍സിസ്റ്റന്റ് സിസ്റ്റംസ് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയില്‍ കമ്പനി 28 രൂപ ലാഭവിഹിതം നല്‍കിയിരുന്നു. ഇതോടെ മൊത്തം സാമ്പത്തികവര്‍ഷത്തിലെ ലാഭവിഹിതം 50 രൂപയായി.

X
Top