ECONOMY
മുംബൈ: അപൂര്‍വ്വ ഭൗമകാന്തങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതിന് നിബന്ധനകളുമായി ചൈന. ഇവ യുഎസിന് മറിച്ച് വില്‍ക്കില്ലെന്ന് ഇന്ത്യന്‍ കമ്പനികള്‍ രേഖാമൂലം ഉറപ്പുനല്‍കണം.....
മുംബൈ: ഇന്ത്യയുടെ താപോര്‍ജ്ജ ഉത്പാദകരായ അദാനി പവര്‍, എന്‍ടിപിസി, ടോറന്റ് പവര്‍, ജെഎസ്ഡബ്ല്യു എനര്‍ജി, ടാറ്റ പവര്‍ കമ്പനികള്‍ വന്‍....
മുംബൈ: യുണൈറ്റഡ് സ്റ്റേറ്റ്‌സ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രെന്റ് ക്രൂഡ് ഓയില്‍ ശരാശരി വില അടുത്തവര്‍ഷം ബാരലിന്....
മുംബൈ: 49 കോടി അസംഘടിത തൊഴിലാളികള്‍ക്ക് കൃത്രിമ ബുദ്ധി(എഐ) പ്രാപ്തമാക്കാനുള്ള പദ്ധതി -മിഷന്‍ ഡിജിറ്റല്‍ ശ്രാംസേതു- നിതി ആയോഗ് വിഭാവനം....
കൊച്ചി: സ്വർണ വില ഉയരുമ്പോൾ സ്വർണ വായ്പകളും കുതിക്കുകയാണ്. എന്നാൽ സ്വർണം പുതുതായി പണയം വയ്ക്കുന്നതിലുമേറെ, നിലവിൽ പണയത്തിലിരിക്കുന്ന ഉരുപ്പടി....
കൊച്ചി: ഈ കലണ്ടര്‍ വര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 3 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ടൂറിസം വകുപ്പ്. 2024....
കണ്ണൂർ: ചകിരി ചോറ് കമ്പോസ്റ്റ് (അഗ്രി പിത്ത്) കാനഡയിലേക്ക് കയറ്റുമതി ചെയ്യാനാരംഭിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ. കമ്പനിയുടെ പഴയങ്ങാടി....
മുംബൈ: യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) നിരവധി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ)....
മുംബൈ: നടപ്പ് വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 10 മില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണ്‍ കയറ്റുമതി....
മുംബൈ: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇരുകക്ഷികള്‍ക്കും അതുല്യമായ അവസരങ്ങള്‍ തുറന്നുതരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍. അധികാരമേറ്റെടുത്തതിനുശേഷമുള്ള....