LAUNCHPAD

രേഖ എം മേനോൻ നാസ്കോം ചെയർപേഴ്സൺ

Newage News

26 Apr 2021

ദില്ലി: ഐടി വ്യവസായികളുടെ സംഘടനയായ നാസ്കോമിന്റെ (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‍വെയർ ആൻഡ് സർവീസ് കമ്പനീസ്) ചെയർപേഴ്സണായി രേഖ എം മേനോനെ നിയമിച്ചു. നാസ്കോം അധ്യക്ഷസ്ഥാനത്ത് ഒരു വനിത എത്തുന്നത് ആദ്യമായാണ്.

യുഎസ്- ഐറിഷ് കമ്പനിയായ ആക്സെഞ്ചറിന്റെ ഇന്ത്യയിലെ ചെയർപേഴ്സണും സീനിയർ മാനേജിംഗ് ഡയറക്‌ടറുമാണ് രേഖ. ടിസിഎസിന്റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) ബിസിനസ്- ടെക്നോളജി സർവീസസ് ഹെഡ് കൃഷ്ണൻ രാമാനുജം വൈസ് ചെയർമാനായും നിയമിതനായി.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story