ECONOMY

കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വീണ്ടുമെത്തുന്നു; ഉല്‍പ്പന്നങ്ങള്‍ക്ക് 3000 രൂപ വരെ വിലക്കുറവ്, പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം

14 Jan 2019

ന്യൂഏജ് ന്യൂസ് കൊച്ചി: ആമസോണിൽ ജനുവരി 20 മുതൽ 23 വരെ ഗ്രേറ്റ്‌ ഇന്ത്യൻ സെയിൽ നടക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 19 ന് ഉച്ചക്ക് 12 മുതൽ സെയിലിൽ പങ്കെടുക്കാം. നൂറുകണക്കിന് വിഭാഗങ്ങളിലായി 170ദശലക്ഷം ഉൽപ്പന്നങ്ങളാണ് ആമസോൺ സെയിലിനായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം. മാത്രമല്ല വേഗത്തിലുള്ള ഡെലിവറിയും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോൺ സെയിലിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ്‌ കാർഡ്, ഡെബിറ്റ് കാർഡ് ഇഎംഐ ഓപ്‌ഷനുകൾ സ്വീകരിക്കുന്നവർക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡുകൾ ബജാജ് ഫിൻസേർവ് എന്നിവ ഉപയോഗിച്ച് നോകോസ്റ്റ് ഇഎംഐ യിൽ ഉപഭോക്താക്കൾക്ക് 10 കോടിയിൽ അധികം ഉൽപ്പന്നങ്ങൾ ലഭ്യമാകും. ആപ്പിൾ, വൺപ്ലസ്, ഷവോമി, ഹോണർ, റീൽമീ, സാംസങ്, പ്യൂമ, റെഡ് ടേപ്പ് ബാറ്റ, മദർ കെയർ, വെറോ മോദ ഫാസ്റ്റ്രാക്ക് ജോയ് ആലുക്കാസ്, ആരോ, എച്ച് പി എൽ ജി, ഫിലിപ്സ്, പ്രെസ്റ്റിജ്, ഉഷ തുടങ്ങിയ അനവധി ലോകോത്തര ബ്രാൻഡുകൾ സെയിലിൽ ലഭ്യമാകും. ആമസോൺ എക്കോ, ഫയർ ടി വി സ്റ്റിക്ക്, ആമസോൺ കിൻഡിൽ വായനക്കാർ എന്നവർക്ക് 3000 രൂപ വരെ ഇളവും ലഭ്യമാകും. ബനാറസി, റ്റാന്റ് സാരികൾ തുടങ്ങിയ ഹാൻഡ്‌ലൂം ഹാൻഡി ക്രാഫ്റ്റ് ഉൽപ്പന്നങ്ങളും, ആഗ്രാ ലെതർ ഉൽപ്പന്നങ്ങളും, സെയിലിൽ വൻ ഇളവുകളിൽ ലഭ്യമാകും. മാത്രമല്ല ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയിൽ പരിപാടിയുടെ ഭാഗമായ ഉല്പന്നങ്ങളൂം ലഭ്യമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ