ECONOMY

പാചകവാതക സബ്സിഡി വേണ്ടെന്ന് വച്ചത് 1 .08 കോടി ഉപഭോക്താക്കൾ

Newage News

11 Feb 2021

ന്യൂഡൽഹി: 2021 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 1.08 കോടി പാചകവാതക ഉപഭോക്താക്കൾ തങ്ങളുടെ സബ്സിഡി തുക വേണ്ടെന്നുവെച്ചതായി എണ്ണ വിപണന കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ചാണ് രാജ്യത്ത് പാചകവാതകം അടക്കമുള്ള  പെട്രോളിയം ഉൽപ്പന്നങ്ങൾക്കു

 വില നിശ്ചയിക്കുന്നത്. എന്നാൽ വിലയിൽ കാലാനുസൃതമായ ഇളവുകൾ നൽകി ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ പാചകവാതകം ലഭ്യമാക്കാൻ ഭരണകൂടം തുടർച്ചയായ ശ്രമങ്ങൾ നടത്തിവരുന്നു.

ഉൽപ്പന്നത്തിന്റെ  അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ചും സബ്സിഡിയിന്മേലുള്ള  ഭരണകൂട തീരുമാനമനുസരിച്ചും  സബ്സിഡി നിരക്കിലുള്ള ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ , ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ