Capturing Business 360°

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 അടുത്ത വർഷമാദ്യം; 800 കോടി രൂപ ചെലവാക്കി ഉപഗ്രഹം വിക്ഷേപിക്കുന്നത് ജി.എസ്.എൽ.വി.-എം.കെ.-3 റോക്കറ്റ് ഉപയോഗിച്ച്, ലക്ഷ്യമിടുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പര്യവേഷണം, ജിസാറ്റ്-29ന്റെ വിക്ഷേപണ വിജയത്തിന് പിന്നാലെ ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഏജൻസി

November 17, 2018

ഇന്ത്യൻ ബഹിരാകാശ സംഘടനയ്ക്ക് ഇരട്ടനേട്ടം; ജിസാറ്റ്-29 പ്രവർത്തനക്ഷമമായതോടെ രാജ്യത്തെ ഇന്റർനെറ്റ് വേഗതയിൽ പ്രതീക്ഷിക്കുന്നത് വലിയ കുതിച്ചുചാട്ടം, ചന്ദ്രയാൻ-2 ദൗത്യത്തിന് കൂടുതൽ ആത്മവിശ്വാസം പകർന്ന് ‘ബാഹുബലി’ റോക്കറ്റിന്റെ വിക്ഷേപണ വിജയവും

November 16, 2018

ഇന്ത്യയിലെ ആദ്യ കടല്‍ റണ്‍വേ പദ്ധതിയുമായി കേരള സര്‍ക്കാര്‍; വിദേശ മാതൃകയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കടല്‍ റണ്‍വേ തയ്യാറാക്കും, അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ തീരക്കടലില്‍ റണ്‍വേ നിര്‍മ്മിക്കുവാൻ പഠനം

November 14, 2018

വാ​ര്‍​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29 ന്റെ വി​ക്ഷേ​പ​ണം ഇന്ന്; ലക്ഷ്യമിടുന്നത് കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ, വിക്ഷേപണത്തിന് ഭീഷണിയായി ഗ​ജ ചു​ഴ​ലി​ക്കാ​റ്റ്

November 14, 2018

കടലിലെ മിസൈല്‍ റാണിയായി ഇനി ഇന്ത്യയുടെ അരിഹന്ത്, അന്തിമ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി, ആരുടെയും കണ്ണില്‍പ്പെടാതെ ലക്ഷ്യം തകര്‍ക്കാന്‍ പൂർണസജ്ജം, 6000 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ വികസിപ്പിച്ചെടുത്തത് മൂന്ന് ദശാബ്ദം കൊണ്ട്, കടലിലും കരയിലും ആകാശത്തും ആണവ കരുത്താര്‍ജ്ജിച്ച് ഇന്ത്യ, ആണവ ബ്ലാക്‌മെയിലിങ് ഇനി വേണ്ടെന്ന് പ്രധാനമന്ത്രി

November 6, 2018

ഡിജിറ്റൽ ഉപകരണങ്ങൾക്ക് കരുത്തേകാൻ ഇന്ത്യ ത​ദ്ദേ​ശീ​യമായി നിർമിച്ച മൈ​ക്രോ​പ്രോ​സ​സ​ര്‍ എത്തുന്നു; ഐ​ഐ​ടി മ​ദ്രാ​സ് നിർമിച്ച ‘ശക്തി’യ്ക്ക് വേണ്ടി 13 ആഗോള ക​മ്പ​നി​ക​ള്‍ രംഗത്ത്

November 2, 2018

റഫേല്‍ വിലവിവരം കൈമാറാനാകില്ലെന്ന് കേന്ദ്രസർക്കാർ; ‘വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും’ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിക്കും

November 1, 2018

രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡ്രൈ ​​​ഡോ​​​ക്കി​​​ന്‍റെ നി​​​ര്‍​​​മാ​​​ണോ​​​ദ്ഘാ​​​ട​​​നം ഷി​​​പ്പിം​​​ഗ് മ​​​ന്ത്രി നി​​​തി​​​ന്‍ ഗ​​​ഡ്ക​​​രി നിർവഹിച്ചു; ച​ര​ക്കു​നീ​ക്ക​ത്തി​നു​ള്ള ചെ​ല​വ് വി​ക​സ​ന​ത്തെ ബാധിക്കുന്നതായി ഗ​​​ഡ്ക​​​രി

October 31, 2018

ഇ​ന്ത്യ​യി​ലെ ഏ​​​റ്റ​​​വും വ​ലി​യ ഡ്രൈ ​ഡോ​ക്കി​ന് കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ ഇ​ന്നു ത​റ​ക്ക​ല്ലി​ടും; കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രി നി​​​തി​​​ന്‍ ഗ​​​ഡ്ക​​​രി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മുഖ്യാതിഥികൾ, നി​​​ക്കോ​​​ബാ​​​ര്‍ ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​നു​​വേ​​​ണ്ടി നി​​​ര്‍​​​മി​​​ച്ച പാ​​​സ​​​ഞ്ച​​​ര്‍ ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇന്ന്

October 30, 2018