Capturing Business 360°

ഇന്ത്യയിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി ലിങ്ക്ഡ് ഇന്‍; സുപ്രധാന നേട്ടം കൈവരിച്ചത് നാല് വര്‍ഷം കൊണ്ട്, അമേരിക്കയ്ക്ക് പുറത്ത് ലിങ്ക്ഡ് ഇന്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി മാറി ഇന്ത്യ

July 18, 2018

യാഹു മെസ്സഞ്ചര്‍ ഇനി വിസ്മൃതിയില്‍; അവസാനിപ്പിക്കുന്നത് 20 വര്‍ഷത്തെ സേവനം, വിടവാങ്ങുന്നത് വാട്‌സ്‌ആപ്പിനും ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിനും ജിമെയിലിനും മുന്‍പ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയപ്പെട്ടതായി മാറിയ ചാറ്റിംങ് ആപ്ലിക്കേഷൻ, പുതിയ ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് യാഹൂ

July 18, 2018

രാജ്യത്തെ ഫിന്‍ടെക് കമ്പനികള്‍ക്ക് മുന്നിൽ വലിയ വിപണി തുറന്നുകിടക്കുന്നുവെന്ന് ജെ പി മോര്‍ഗന്‍ റിപ്പോർട്ട്; നിലവിൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് 23 ശതമാനം സമ്പന്നർ മാത്രം

July 17, 2018

വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യാനാവില്ലെന്ന് നിലപാടുമായി ഫേസ്ബുക്ക്; ന്യൂസ്ഫീഡില്‍ നിന്നും ഒഴിവാക്കുവാൻ ശ്രമിക്കും, ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്രത്തിന്റെ ലംഘനമാകുമെന്നും വിശദീകരണം

July 16, 2018

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ട്വിറ്റർ; ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്ന ഇടിവ്‌ കണ്ട് ഞെട്ടി ലോക നേതാക്കൾ, മോദിക്ക് മാത്രം നഷ്ടമായത് നാല് ലക്ഷത്തിലധികം ഫോളോവെഴ്സിനെ

July 14, 2018