Capturing Business 360°

യാഥാർഥ്യങ്ങളോട് കൂടുതൽ ചേർന്നുനിൽക്കുന്ന തീരുമാനങ്ങളുമായി ജിഎസ്ടി കൗൺസിൽ; പുതിയ പ്രഖ്യാപനത്തോടെ ഗ്രഹോപകരണങ്ങളുടെ വില കുറയും; പരിഷ്‌കരിച്ച നികുതി നിരക്കുകള്‍ 27 മുതല്‍ പ്രാബല്യത്തില്‍, ഖജനാവിന് 7000 കോടി നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍, ആശ്വാസത്തോടെ പൊതുജനം

July 23, 2018

ഓണത്തിന് സംസ്ഥാനത്ത് 2000 പച്ചക്കറിക്കടകള്‍ തുറക്കുന്നു; മൂന്നാര്‍ വട്ടവട മേഖലയില്‍ നിന്ന് കൂടുതല്‍ പച്ചക്കറി സംഭരിക്കും, ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്തിക്കും

July 21, 2018

വിനോദസഞ്ചാര മേഖല സര്‍ക്കാര്‍ സ്വകാര്യ സംയുക്ത സംരംഭമാവണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഉത്തരവാദിത്വ വിനോദസഞ്ചാരം, ഭാവി കേരളത്തിന്റെ തൊഴില്‍ സാധ്യതാ കേന്ദ്രങ്ങളാണ് വിനോദസഞ്ചാര മേഖലയെന്നും മന്ത്രി

July 20, 2018

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും; കാലവര്‍ഷക്കെടുതിയിൽ സഹായിക്കണമെന്ന് അഭ്യർത്ഥന, അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ച ഉണ്ടായേക്കും

July 19, 2018

പെരുമഴയില്‍ സംസ്ഥാനം ദുരിതമനുഭവിക്കുമ്പോൾ ആശ്വാസത്തോടെ നെടുവീർപ്പെട്ട് കെ എസ് ഇ ബി; കനത്ത മഴയിൽ ഒഴുകിയെത്തിയത് 72 കോടിയുടെ വൈദുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം, ഡാമുകൾ നിറഞ്ഞു കവിയുന്നു

July 18, 2018

ലക്ഷദ്വീപിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഗ്രന്‍ ടൂറിസം പദ്ധതി ഒരുങ്ങുന്നു; . പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക ഏജന്‍സി രൂപീകരിച്ചേക്കും

July 17, 2018