GLOBAL

GLOBAL April 25, 2024 ടിക് ടോക്കിന്റെ സമ്പൂർണ നിരോധനത്തിനുള്ള ബില്ല് യുഎസ് സെനറ്റ് പാസാക്കി

വാഷിങ്ടൺ: യുഎസില് ടിക് ടോക്കിന്റെ സമ്പൂര്ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി. പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെക്കുന്നതോടെ....

GLOBAL April 25, 2024 യുക്രൈന് 5000 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ നൽകി ബ്രിട്ടൺ

കീവ്: ബ്രിട്ടനില്നിന്ന് സൈനികസഹായമായി 500 ദശലക്ഷം പൗണ്ട് (619 ദശലക്ഷം ഡോളര്) വിലമതിക്കുന്ന യുദ്ധോപകരണങ്ങള് താമസിയാതെ ലഭ്യമാകുമെന്ന് യുക്രൈന് പ്രസിഡന്റ്....

GLOBAL April 24, 2024 വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റവുമായി യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വ‍ർഷം വരെ....

GLOBAL April 24, 2024 ആഗോള സൈനിക ചെലവില്‍ നാലാമത്തെ രാജ്യമായി ഇന്ത്യ

ന്യൂയോർക്ക്: ആഗോളതലത്തില്‍ സൈനിക ചെലവില്‍ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ. രാജ്യത്തിന്റെ സൈനിക ചെലവ് 2023ല്‍ 83.6 ബില്യണ്‍ ഡോളറായിരുന്നു....

GLOBAL April 23, 2024 65,960 ഇന്ത്യക്കാര്‍ യുഎസ് പൗരത്വം സ്വീകരിച്ചു

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കൻ പൗരത്വം നേടുന്നവരുടെ എണ്ണം ഉയരുന്നു. 2022-ൽ 65,960 ഇന്ത്യക്കാർ ഔദ്യോഗികമായി യുഎസ് പൗരത്വം നേടി.....

GLOBAL April 22, 2024 അതിവേഗ ഇ-വീസ സംവിധാനവുമായി ശ്രീലങ്ക

വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും എത്താന്‍ നടപടികള്‍ ലഘൂകരിച്ച് ശ്രീലങ്ക. ഇതിനായി പുതിയ ഇ-വീസ ഓണ്‍ലൈന്‍ പോര്‍ട്ടലും ലങ്ക തുറന്നു.....

GLOBAL April 22, 2024 ഐഎംഎഫിനോട് വീണ്ടും ധനസഹായം തേടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: 6 മുതല്‍ 8 ബില്യണ്‍ യുഎസ് ഡോളര്‍ വരെയുള്ള അടുത്ത ബെയ്ലൗട്ട് പാക്കേജ് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐഎംഎഫിനോട് ഔപചാരികമായി....

GLOBAL April 18, 2024 ഇന്ത്യയുമായി മികച്ച വ്യാപാര കരാര്‍ ലക്ഷ്യമെന്ന് യുകെ

ലണ്ടൻ: ഇന്ത്യയുമായി സമഗ്രമായ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്ന് യുകെ അറിയിച്ചു. ഇന്ത്യന്‍ സംഘവുമായി ലണ്ടനില്‍ കരാര്‍....

GLOBAL April 18, 2024 എണ്ണവില 100 ഡോളറിലേക്കെന്ന് വിദഗ്ധര്‍

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കിടെ കുതിച്ച് എണ്ണവില. നിലവിലെ സാഹചര്യത്തില്‍ വരും നാളുകളില്‍ എണ്ണവില ഇനിയും കുതിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രായേലിന്റെ പ്രതികാരം....

GLOBAL April 17, 2024 ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം....