FINANCE

FINANCE March 24, 2023 സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം; ഇക്കാര്യങ്ങൾ മറക്കാതിരിക്കാം

കൊച്ചി: 2022-23 സാമ്പത്തിക വർഷം മാർച്ച് 31ന് അവസാനിക്കാനിരിക്കെ പല നികുതി, നിയമ വ്യവസ്ഥകളും പാലിച്ചെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. പല....

FINANCE March 24, 2023 ‘യോനോ’ വഴി എസ്ബിഐ വായ്പ കൊടുത്തത് ഒരു ലക്ഷം കോടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ‘യോനോ’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒരു ലക്ഷം കോടി രൂപയുടെ വായ്പ വിതരണം....

FINANCE March 23, 2023 താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച തിരിച്ചടി നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.28 ശതമാനം താഴ്ന്ന് 1.16 ട്രില്യണ്‍ ഡോളറിലാണുള്ളത്.....

FINANCE March 23, 2023 മാര്‍ച്ച് 31 വരെ എല്ലാ ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കണം: ആര്‍ബിഐ

മുംബൈ: 2023 മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശമിറക്കി റിസര്‍വ് ബാങ്ക് ഓഫ്....

FINANCE March 22, 2023 ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടം തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ബുധനാഴ്ച ഇതെഴുതുമ്പോള്‍ 0.82 ശതമാനം ഉയര്‍ന്ന് 1.18 ട്രില്യണ്‍....

FINANCE March 22, 2023 എഫ്ഡി നിരക്കുകള്‍ ഇനിയും കൂടും – ആര്‍ബിഐ

ന്യൂഡല്‍ഹി: മത്സരം മുറുകുന്നത് ബാങ്കുകളെ ഡെപോസിറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ച്ച് ബുള്ളറ്റിന്‍ പറയുന്നു.....

FINANCE March 22, 2023 വെട്ടിതിളങ്ങി സ്വര്‍ണ്ണ നിക്ഷേപം, ഇക്വിറ്റികള്‍ മങ്ങി

മുംബൈ: പാന്‍ഡമിക് ബുള്‍ റണ്ണില്‍ ഇക്വിറ്റികള്‍ക്ക് പിന്നിലായിപ്പോയ സ്വര്‍ണ്ണം ഇപ്പോള്‍ വെട്ടിതിളങ്ങുന്നു.ജിയോപൊളിറ്റിക്സ്, നിരക്ക് വര്‍ദ്ധനവ്, മൂല്യനിര്‍ണ്ണയം, യുഎസ് ബാങ്കിംഗ് പ്രതിസന്ധി....

FINANCE March 22, 2023 ഇന്ത്യയിൽ നിക്ഷേപ സുരക്ഷിതത്വം കൂടുതൽ: എസ്ബിഐ പഠനം

മുംബൈ: ബാങ്കിലുള്ള നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വം യുഎസിനേക്കാൾ ഇന്ത്യയിൽ കൂടുതലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം. യുഎസിൽ ചെറിയ....

FINANCE March 20, 2023 ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ സമ്മിശ്ര പ്രകടനം

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച സമ്മിശ്രമപ്രകടനം നടത്തി. ബിറ്റ്‌കോയിന്റെയും സൊലാനയുടേയും പിന്‍ബലത്തില്‍ ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.64 ശതമാനം ഉയര്‍ന്നു.....

FINANCE March 18, 2023 കടമെടുപ്പ് ചെലവില്‍ കാര്യമായ വര്‍ധനവ്: 1.1 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് കൈമാറി ആര്‍ബിഐ

മുംബൈ: പണലഭ്യത ഉറപ്പാക്കാന് 2019ന് ശേഷം ഇതാദ്യമായി റിസര്വ് ബാങ്ക് ഒരു ലക്ഷം കോടി രൂപ ബാങ്കുകള്ക്ക് അനുവദിച്ചു. കര്ശന....