ECONOMY

ECONOMY March 23, 2024 മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യ

ബെംഗളൂരു: വളര്‍ച്ചയുടെ വേഗത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 9-10 ശതമാനമായി ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ. ബെംഗളൂരുവില്‍ നടന്ന കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍....

ECONOMY March 22, 2024 മുന്‍ സര്‍ക്കാര്‍ എടുത്ത കടം ഇപ്പോഴത്തെ കണക്കില്‍പ്പെടുത്തരുത്: കേരളം

ന്യൂഡൽഹി: പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളം എടുത്ത അധിക കടം ഇപ്പോഴത്തെ കണക്കില് പെടുത്തരുതെന്ന് കേരളം സുപ്രീംകോടതിയില്. കേന്ദ്ര....

ECONOMY March 22, 2024 കൽക്കരി ഇറക്കുമതി 212 മെട്രിക് ടൺ ആയി ഉയർന്നു

മുംബൈ: ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ കല്‍ക്കരി ഇറക്കുമതിയില്‍ 1.65 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അതായത് 212.24....

ECONOMY March 22, 2024 ഇലക്ടറ‌‌ൽ ബോണ്ട് പദ്ധതി: എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി എസ്ബിഐ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി സ്റ്റേറ്റ് ബാങ്ക്....

ECONOMY March 22, 2024 കടമെടുപ്പ് പരിധി: കേരളം അമിതമായി കടം എടുക്കുകയാണെന്ന് കേന്ദ്രസർക്കാർ

ദില്ലി: കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ....

ECONOMY March 22, 2024 ഇന്ത്യയിൽ വരുമാന അസമത്വം കൂടുന്നു

കൊച്ചി: രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ ആസ്തി കുതിച്ചുയരുന്നുവെന്ന് റിപ്പോർട്ട്. ബ്രീസീൽ, യു.എസ്.എ എന്നിവിടങ്ങളിലേക്കാൾ ഉയർന്ന....

ECONOMY March 22, 2024 യുപിഐ ഇടപാടുകളുടെ എണ്ണം പുതിയ ഉയരത്തിൽ

മുംബൈ: ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള പേയ്‌മെന്റുകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. 2024 ഫെബ്രുവരിയില്‍ യുപിഐ വഴി 18.2 ലക്ഷം കോടി....

ECONOMY March 21, 2024 സ്വര്‍ണ വില റെക്കോഡ് ഉയരത്തില്‍; പവന്റെ വില 50,000 രൂപയിലേക്ക്

കൊച്ചി: സ്വര്ണ വിലയില് റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. ഗ്രാമിന്റെ വില....

ECONOMY March 21, 2024 തൊഴിലുറപ്പ് വേതനം വർധിപ്പിക്കാൻ കേന്ദ്രസർക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി

ന്യൂഡല്ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്ധിപ്പിക്കാന് കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ്....

ECONOMY March 21, 2024 കാര്യക്ഷമമായ ഭരണം കാണണമെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നോക്കൂ: പ്രധാനമന്ത്രി

കാര്യക്ഷമമായ ഭരണം കൊണ്ട് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച വരുമാനം നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം....