Capturing Business 360°

“10 ഇയര്‍ ചലഞ്ച്” ഫേസ്ബുക്കിൽ തരംഗമാകുമ്പോൾ എതിർത്തും അനുകൂലിച്ചും ടെക് വിദഗ്ധർ രംഗത്ത്; പത്ത്​ വര്‍ഷം ഇടവിട്ടുള്ള ഫോട്ടോകള്‍ പോസ്റ്റ്​ ചെയ്യുമ്പോള്‍ ഫേഷ്യല്‍ റെക്കഗനേഷന്‍ അ​ല്‍ഗോരിതങ്ങള്‍ വഴി എഐ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് സൈബര്‍ വിദഗ്​ധന്‍ കെയ്​റ്റ്​ ഒനീല്‍

January 21, 2019

ജിയോയുടെ ബ്രോഡ്‌ബാന്‍ഡ് സേവനങ്ങളെ പിടിച്ചുകെട്ടാൻ തുനിഞ്ഞിറങ്ങി ബി.എസ്.എന്‍.എല്‍; ‘ഭാരത് ഫൈബര്‍’ ബ്രോഡ്‌ബാന്‍ഡ് സേവനത്തിന് തുടക്കമിടുന്നു, ഒരു ജിബിക്ക് 1.1 രൂപ നിരക്കില്‍ പ്രതിദിനം 35 ജിബി ഡേറ്റ വാഗ്ദാനം

January 21, 2019

ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരണ നീക്കത്തിനായുള്ള ചര്‍ച്ചകള്‍ ശക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍; ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിൽ തീരുമാനം ഉടൻ

January 19, 2019

ഇന്ത്യക്കാരുടെ ഡേറ്റ കൈകാര്യം ചെയ്യാനുള്ള അവകാശം ഇന്ത്യക്കാര്‍ക്ക് തന്നെ നല്‍കണമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി; ‘ഈ വിപ്ലവത്തില്‍ ജയിക്കണമെങ്കില്‍ ഉടമസ്ഥത തിരികെ പിടിച്ചെ മതിയാകു’

January 19, 2019

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ ചെലവു കുറഞ്ഞ സര്‍വീസായ ‘സ്‌ക്കൂട്ട് എയര്‍ലൈന്‍ തിരുവനന്തപുരത്തു നിന്നും പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു; തിരുവനന്തപുരത്തു നിന്ന് സിംഗപ്പൂരിലേയ്ക്ക് നേരിട്ട് നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഏക എയര്‍ലൈനായി സ്‌ക്കൂട്ട്

January 19, 2019

ടെലികോം വിപണിക്ക് പിന്നാലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയും കൈപ്പിടിയിലൊതുക്കാൻ റിലയൻസ്; ഓണ്‍ലൈന്‍ വ്യാപാരത്തിനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങുന്നു, നെഞ്ചിടിപ്പോടെ ഇ-കോമേഴ്‌സ് വമ്പന്മാരായ ആമസോണും ഫ്ലിപ്കാർട്ടും

January 19, 2019

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനായി ട്വിറ്ററും ഒരുങ്ങുന്നു; വ്യാജവാര്‍ത്തകള്‍ ഒഴിവാക്കുമെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ദോര്‍സെ, ‘കൃത്യമായ വിവരങ്ങള്‍ മാത്രം ആളുകളിലേക്ക് എത്തിക്കാൻ ട്വിറ്റര്‍ ശ്രമിക്കും’

January 19, 2019